പിഎസ്‌സി ചെയർമാനെ പുറത്താക്കണം; സ്ഥാനമൊഴിയുംമുമ്പ്…

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് കത്തയച്ചു. സ്ഥാനമൊഴിയുംമുമ്പാണ് ഗവർണറുടെ ഈ അസാധാരണ നടപടി. ചെയർമാൻ എം.ആർ. ബൈജുവിനെയും

Read more

മെസ്സി സ്പോൺസർഷിപ്പ് തട്ടിപ്പ്: വി.…

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ ഫുട്‌ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്‌മാനെയും മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലിയെയും പ്രതിചേർക്കാൻ അനുമതി. അബ്ദുറഹ്‌മാന്റെ പേഴ്‌സണൽ

Read more

നിതിൻ രാജി​ന്‍റെ മരണത്തിൽ ഗവർണറുടെ…

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ള​ജ് ബി.​ഡി.​എ​സ് വി​ദ്യാ​ര്‍ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഇ​ട​പെ​ട്ട് ഗ​വ​ര്‍ണ​ര്‍. മ​ര​ണ​ത്തി​ന്​ കാ​ര​ണ​ക്കാ​രാ​യ കോ​ള​ജ് അ​ധി​കൃ​ത​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ആ​രോ​ഗ്യ സ​ര്‍വ​ക​ലാ​ശാ​ല വൈ​സ്

Read more

ലാസ്റ്റ് കട്ട്; സർക്കാറിന്‍റെ അവസാനകാലത്തെ…

തിരുവനന്തപുരം: കാലാവധി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സുപ്രധാന പദവികളിൽ വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള സർക്കാർ ശ്രമം ഗവർണർ രാജേന്ദ്ര ആർലേക്കർ തടഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ, പി.എസ്.സി അംഗം, തദ്ദേശ

Read more