പാകിസ്താനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി…
ടെസ്റ്റ് പരമ്പര കിരീടവുമായി ബംഗ്ലാദേശ് ടീം സിൽഹെറ്റ് (ബംഗ്ലാദേശ്): പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശ് തൂത്തുവാരി. രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ 78 റൺസിനായിരുന്നു ആതിഥേയരുടെ ജയം.
Read more