‘ശബരിമല കേരളത്തിലാണ്, അധികാരം കേരള…
ചെന്നൈ: ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വനിതയായ ഭക്ത സമര്‍പ്പിച്ച പൊതുതാൽപര്യ ഹരജി മദ്രാസ് ഹൈകോടതി തളളി. തമിഴ്‌നാട് സ്വദേശിയും ട്രാന്‍സ്‌ജെന്‍ഡറുമായ അനുശ്രീയാണ് ഹരജി സമര്‍പ്പിച്ചത്.
Read more