പത്മജയുടെ തിരിച്ചുവരവിൽ പ്രതികരണവുമായി ഷാഫി…

കോഴിക്കോട്: ബി.ജെ.പി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കണോ വേണ്ടയോ എന്ന് എ.ഐ.സി.സി തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. കോൺഗ്രസ് വിട്ടതിനുപിന്നാലെ ഷാഫിക്കെതിരെ പത്മജ വർഗീയ പരാമർശം

Read more