കണ്ണിനഴകായി കഷണ്ടി കൊക്കുകൾ
മങ്കട: നെൽകൃഷിക്ക് നിലമൊരുക്കുന്ന സമയമായതോടെ കഷണ്ടി കൊക്കുകൾ കൂട്ടത്തോടെ വയലുകളിൽ വിരുന്നെത്തി. കൃഷിക്കായി നിലം ഉഴുതിട്ട വയലുകളിലാണ് കൂട്ടമായി വൈറ്റ് ഐബിസ് അഥവാ കഷണ്ടി കൊക്ക് എന്ന്
Read more