കോളജ് ഹോസ്റ്റലിൽ വീണ്ടും മദ്യക്കുപ്പികൾ;…

ആലപ്പുഴ: തിരുവനന്തപുരത്ത് ഹോസ്റ്റലിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ സർവകലാശാലയോട് വിശദീകരണം ചോദിക്കുമെന്ന് മന്ത്രി എം. ലിജു. യൂനിവേഴ്സിറ്റി കോളജ് ഹോസ്​റ്റലിൽനിന്ന് മദ്യവും ലഹരി പദാർഥങ്ങളും കണ്ടെത്തുന്നത് ആദ്യമായല്ല.

Read more