രോഗികൾക്ക് സാന്ത്വനമേകി അൽമദ് റസത്തുൽ…

വ​ളാ​ഞ്ചേ​രി: മാ​ധ്യ​മം ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് ഫ​ണ്ട്‌ സ്വ​രൂ​പി​ച്ച് വ​ളാ​ഞ്ചേ​രി മൂ​ച്ചി​ക്ക​ൽ അ​ൽ​മ​ദ്റ​സ​ത്തു​ൽ ഇ​സ് ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ൾ. 30,005 രൂ​പ​യാ​ണ് ഇ​വ​ർ സ​മാ​ഹ​രി​ച്ച​ത്. മ​ദ്റ​സ ക​മ്മ​റ്റി പ്ര​സി​ഡ​ന്റ്‌

Read more

ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയും യുവാവും…

മുഹമ്മദ് നബീൽ, ആരതി വളാഞ്ചേരി: വളാഞ്ചേരിയിലെ ലോഡ്ജിൽനിന്ന് എം.ഡി.എം.എയുമായി യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിരൂർ ഡിവൈ.എസ്.പി

Read more

ഗതാഗതക്കുരുക്കിൽ വലഞ്ഞ് വളാഞ്ചേരി പട്ടണം

വളാഞ്ചേരി: ദേശീയപാത 66 ആറുവരിയായി വികസിച്ചിട്ടും വട്ടപ്പാറ വയഡക്ട് വന്നിട്ടും വളാഞ്ചേരി ടൗണിലെ ദുരിതത്തിന് അറുതിയില്ല. ദേശീയപാത 66ൽ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശമായിരുന്നു വളാഞ്ചേരി.

Read more

വളാഞ്ചേരിയിൽ പൊലീസുകാരനുനേരെ വധഭീഷണി: പ്രതി…

വളാഞ്ചേരി: ട്രാഫിക് ജങ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

Read more

ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചു; അഞ്ചുപേർക്ക്…

1. ദേ​ശീ​യ​പാ​ത വ​ളാ​ഞ്ചേ​രി ഓ​ണി​യി​ൽ പാ​ല​ത്തി​നു സ​മീ​പം അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാർ 2. അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ഫാ​സ് ടാ​ഗ് കേ​ന്ദ്രം വ​ളാ​ഞ്ചേ​രി: ദേ​ശീ​യ​പാ​ത 66ൽ ​വ​ളാ​ഞ്ചേ​രി ഓ​ണി​യി​ൽ

Read more