വാക് തർക്കം; ചിയ്യാനൂരിൽ മധ്യവയസ്കന്…
ചങ്ങരംകുളം: ചിയ്യാനൂരിൽ ഗൃഹനാഥന് കുത്തേറ്റു. ചിയ്യാനൂർ കോട്ടയിൽ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പയൂരവളപ്പിൽ മുഹമ്മദ്കുട്ടി (50)ക്കാണ് കുത്തേറ്റത്. തലയിൽ കുത്തേറ്റ മുഹമ്മദിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളം സ്വകാര്യ
Read more