ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ്;…

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ക്രമക്കേടില്‍ കേസ് അവസാനിപ്പിച്ച് ഹൈകോടതി. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈകോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്നും കോടതി ഉത്തരവിട്ടു.

Read more

അഭിപ്രായം നിലപാട് മാറ്റമല്ല; സര്‍ക്കാർ…

വി.എൻ. വാസവൻ കോട്ടയം: സർക്കാർ എല്ലാ കാലത്തും വിശ്വാസികളുടെ താല്‍പര്യം മുന്‍നിര്‍ത്തി മുന്നോട്ടു പോകുമെന്നും ശബരിമല യുവതീപ്രവേശനത്തിലെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്നും മന്ത്രി വി.എന്‍ വാസവന്‍.

Read more

ശബരിമല യുവതീ പ്രവേശനം: തെരഞ്ഞെടുപ്പ്…

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലം തിരുത്താൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ സി.പി.എമ്മും സർക്കാറും പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് വി.ഡി. സതീശൻ. സർക്കാറും സി.പി.എമ്മും ജനങ്ങളെ

Read more

ശബരിമലയിലെ പടിപൂജ ബുക്കിങ്ങിൽ ​ക്രമക്കേട്​;…

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ പ​ടി​പൂ​ജ ബു​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത്​ ഹാ​ജ​രാ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ശ​ബ​രി​മ​ല​യി​ൽ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട പ​ടി പൂ​ജ ബു​ക്കി​ങ്ങി​ലും ഗു​രു​ത​ര​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നെ​ന്ന വി​ജി​ല​ൻ​സ്

Read more

‘കാട്ടിലാണോ യാത്രക്കാരെ ഇറക്കിവിടുന്നത്?’; അയ്യപ്പഭക്തരെ…

മലപ്പുറം: ശബരിമല ദർശനം കഴിഞ്ഞെത്തിയ അയ്യപ്പഭക്തരെ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഇറക്കാതെ പെരുവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ആരെയും

Read more

‘അയ്യപ്പ സംഗമത്തിൽ നടന്നത് കൊള്ള,…

തിരുവനന്തപുരം: ആ​ഗോ​ള​ അ​യ്യ​പ്പ സം​ഗ​മവുമായി ബന്ധപ്പെട്ട​ ക​ണ​ക്ക് വിവാദത്തിൽ സംസ്ഥാന സർക്കാറിനെയും ദേവസ്വം മന്ത്രി കെ. മുരളീധരനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശബരിമല്ലയിൽ

Read more

'ദൈവത്തിന്‍റെ സ്വത്ത് കക്കുന്നവൻ ഒരുകാലത്തും…

കണ്ണൂർ: സ്വർണം കട്ടവർ ഒരു കാരണവശാലും ഒരു കാലത്തും രക്ഷപ്പെട്ടരുതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് സ്പീക്കർ എ.എൻ. ഷംസീർ. കുറ്റപത്രം കുറ്റമറ്റ രീതിയിൽ കൊടുക്കലാണ് നിയമത്തിന്‍റെ പണിയെന്നും

Read more

ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളാരും രക്ഷപ്പെടില്ല;…

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളാരും രക്ഷപ്പെടില്ലെന്ന് ഹൈകോടതി. ശരിയായ ദിശയിലാണ് അന്വേഷണം നടക്കുന്നതെന്നും കോടതി വ്യക്തമാക്കി. സ്വർണക്കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വിവിധ വ്യക്തികളും സംഘടനകളും

Read more

സ്വർണക്കൊള്ള: അറസ്റ്റിലായി 43ാം ദിവസം…

കൊല്ലം: ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണാപഹരണ കേസിൽ മുൻ ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ എസ്. ശ്രീകുമാറിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിതാണ്

Read more

മകരവിളക്ക് ദിനത്തിലെ​​ ഷൂട്ടിങ്; സന്നിധാനത്ത്​…

പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ഷൂട്ടിങ് നടന്നിട്ടില്ലെന്ന്​ ​​ദേവസ്വം വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്​. അതേസമയം, മകരവിളക്ക് ദിനത്തിലുൾപ്പെടെ പമ്പയിൽ സിനിമ ചിത്രീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഒരാഴ്ചയിലേറെ പമ്പയിൽ

Read more