ട്രാഫിക് പിഴയായി പിരിച്ച 2.96…

കാസർകോട്: ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ട്രാഫിക് പിഴയിൽ തിരിമറി നടത്തിയ കേസിൽ മുൻ എസ്‌.ഐ അരുൺ മോഹനെതിരെയാണ് വിജിലൻസ് കേസെടുത്തത്.

Read more

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസ്;…

കൊച്ചി: ശബരിമല കൊടിമര പുനഃപ്രതിഷ്ഠ ക്രമക്കേടില്‍ കേസ് അവസാനിപ്പിച്ച് ഹൈകോടതി. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈകോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്നും കോടതി ഉത്തരവിട്ടു.

Read more