പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും കേന്ദ്ര…
ന്യൂഡല്‍ഹി: പാർട്ടിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. ജനാധിപത്യത്തെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാരിന്‍റേത് എന്ന് എ.ഐ.സി.സി ട്രഷറര്‍ അജയ് മാക്കൻ പ്രതികരിച്ചു.
Read more