അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഇം​പാ​ക്ട് ​സ​ബി​ൽ…

മും​ബൈ: ഐ.​പി.​എ​ല്ലി​ലെ വ​മ്പ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് നാ​ണം​കെ​ട്ട തോ​ൽ​വി സ​മ്മാ​നി​ച്ച മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​ന്റെ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ആ​ണ് ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന​ത്. ഓ​പ​ണ​റാ​യി​റ​ങ്ങി,

Read more

മുംബൈയെ തകർത്ത് സഞ്ജുവിന്റെ ചെന്നൈ;…

മുംബൈ: സഞ്ജു സാംസണിന്റെ ഉജ്ജ്വല സെഞ്ചുറിയും അകീൽ ഹൊസൈന്റെ മാരക ബൗളിങും കരുത്തായപ്പോൾ ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംങ്സിന് 103 റൺസിന്റെ മികച്ച വിജയം.

Read more