മലപ്പുറത്ത് കാണാതായ 11 വയസുകാരന്‍റെ…
മലപ്പുറം: മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പിൽ കാണാതായ 11 വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. പാറയിൽ സ്വദേശി ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാദിലിന്‍റെ മൃതദേഹം പുല്ലിപ്പുഴയിൽ നിന്നാണ് ലഭിച്ചത്.
Read moreമലപ്പുറം: മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പിൽ കാണാതായ 11 വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി. പാറയിൽ സ്വദേശി ഫൈസലിന്‍റെ മകൻ മുഹമ്മദ് ഫാദിലിന്‍റെ മൃതദേഹം പുല്ലിപ്പുഴയിൽ നിന്നാണ് ലഭിച്ചത്.
Read moreകൊച്ചി: ഹിമാലയം യാത്രക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാതപമേറ്റു മരിച്ചു. ഉണ്ണികൃഷ്ണനാണ് അലഹബാദിൽ മരിച്ചത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.sunstroke ഉഷ്ണതരംഗത്തിൽ ഉത്തരേന്ത്യയിൽ ജാഗ്രതാ നിർദേശം തുടരുകയാണ്.
Read moreകൊച്ചി: പെരിയാറിന് പിന്നാലെ എറണാകുളം മുട്ടാർ പുഴയിലും മീനുകൾ ചത്തുപൊങ്ങി.ഇന്നലെ വെള്ളം നിറം മാറി ഒഴുകിയിരുന്നു. മലിനീകരണനിയന്ത്ര ണ ബോർഡും കുസാറ്റും പുഴയിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു.Muttar
Read moreകൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് സംബന്ധിച്ച് ഉന്നതയോഗം ചേർന്നശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. അതിനിടെ പെരിയാറിലേക്ക്
Read moreഗസ്സ: സുരക്ഷിത മേഖലയെന്ന് തങ്ങൾ തന്നെ പറഞ്ഞ റഫയിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. റഫയിലെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. റഫ,
Read moreസാഹിബ്ഗഞ്ച് (ജാർഖണ്ഡ്): ഇൻസ്റ്റാഗ്രാം റീൽ ചിത്രീകരിക്കുന്നതിനായി 100 അടി ഉയരത്തിൽ നിന്ന് വെള്ളത്തിലേക്ക് ചാടിയ 18 കാരൻ മുങ്ങി മരിച്ചു. ജാർഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് ദാരുണമായ സംഭവം
Read moreതൃശ്ശൂർ: തളിക്കുളത്ത് കടന്നലിന്‍റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്.തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ്
Read moreകോട്ട: മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. കോട്ട സ്വദേശിയായ പ്രദീപ് നാഗറിന്റെ മകൾ ഗോർവികയാണ് മരിച്ചത്.dead body
Read moreഇടുക്കി: പ്രശസ്ത നാടക നടൻ എം.സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം.സി ചാക്കോ (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. 1977-ല്‍ ആറ്റിങ്ങല്‍
Read moreഐക്യരാഷ്ട്ര സഭയുടെ ഉദ്യോഗസ്ഥനായ ഇന്ത്യക്കാരൻ ഗസ്സയിൽ കൊല്ലപ്പെട്ടു. റഫയിൽ ഇദ്ദേഹം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രായേൽ സൈന്യം ആക്രമണം അഴിച്ചുവിടുകയായിരുന്നു.Gaza 46കാരനായ വൈഭവ് അനിൽ കാലെയാണ് കൊല്ലപ്പെട്ടതെന്നാണ്
Read more