ഇതിഹാസങ്ങളുടെ ആദ്യ കളരിയിൽ ആതിഖ
സിംഗപ്പൂർ: റേസിങ് പ്രതിഭയായ ഇന്ത്യൻ ബാലിക ആതിഖ മിർ പ്രമുഖ ടീമായ കാർട്ട് റിപ്പബ്ലിക്കുമായി കരാറൊപ്പിട്ടു. യൂറോപ്യൻ കാർട്ടിങ് മത്സരങ്ങളിലെ തകർപ്പൻ പ്രകടനങ്ങളെത്തുടർന്നാണ് ജമ്മു-കശ്മീരിലെ ശ്രീനഗർ സ്വദേശിയായ
Read more