ഷർട്ടിന്റെ കീശയിലും ഇരുമുടിക്കെട്ടിലും ഫോൺ…

ശബരിമല: ശബരിമല ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും മാളിപ്പുറത്തമ്മയുടെയും വിഗ്രഹങ്ങളുടെ ഫോട്ടോയും വിഡിയോയും ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് വർധിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് സംഘം അന്വേഷണം നടത്തി

Read more