നെടുമ്പാശ്ശേരി അപകടം: 19കാരനായ പ്രതി…

കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി അപകടത്തിലെ 19കാരനായ പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്ക് എതിരെ നടപടി. അപകടത്തിനുമുമ്പ് സുഹൈല്‍ മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു.

Read more