ബുംറക്ക് ഇത് മോശം സീസൺ!…

മുംബൈ: ഐ.പി.എൽ ചരിത്രത്തിലെ തന്റെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണ് മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറ കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ വഴങ്ങിയ

Read more

റിക്കിൾട്ടന്റെ സെഞ്ചുറി പാഴായി; വാംഖഡെയിൽ…

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ റൺമഴ പെയ്ത പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ആവേശജയം. മുംബൈ ഉയർത്തിയ 244 റൺസെന്ന പടുകൂറ്റൻ ലക്ഷ്യം എട്ടു പന്തുകൾ ബാക്കിനിൽക്കെ

Read more

അപരാജിത കുതിപ്പിന് അന്ത്യം; പഞ്ചാബിനെ…

ജയ്‌പൂർ: ഐ.പി.എല്ലിലെ ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. പഞ്ചാബ് ഉയർത്തിയ 223 റൺസ് എന്ന കൂറ്റൻ ലക്ഷ്യം നാല് പന്തുകൾ ബാക്കിനിൽക്കെ

Read more

ഐ.​പി.​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചു; ര​ഘു​വം​ശി​ക്ക്…

ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്ച ന​ട​ന്ന ല​ഖ്‌​നോ സൂ​പ്പ​ർ ജ​യ​ന്റ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ ഐ.​പി.​എ​ൽ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ച കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് താ​രം അ​ൻ​ഗ്രി​ഷ് ര​ഘു​വം​ശി​ക്ക് പി​ഴ. മാ​ച്ച് ഫീ​യു​ടെ 20

Read more

‘എന്തൊരു പയ്യനാണവൻ! അവന്റെ ഉള്ളിൽ…

മുംബൈ: ഐ.പി.എൽ 2026 സീസണിൽ ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ പതിനാറുകാരനായ ഓപ്പണർ വൈഭവ് സൂര്യവംശി. ലോകോത്തര ബൗളർമാരെ നിഷ്പ്രഭരാക്കി മൈതാനത്തിന്റെ നാനാഭാഗത്തേക്കും സിക്സറുകൾ

Read more

മത്സരത്തിനിടെ ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചു;…

ന്യൂഡൽഹി: ഞായറാഴ്ച നടന്ന ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിനിടെ ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അൻഗ്രിഷ് രഘുവംശിക്ക് പിഴ. മാച്ച് ഫീയുടെ

Read more

പരിക്കിൽനിന്നും മുക്തനായി എം.എസ് ധോണി…

ചെന്നൈ: ഐ.പി.എൽ 2026 സീസണിൽ എം.എസ് ധോണി എപ്പോൾ കളിക്കുമെന്ന ആകാംക്ഷയിൽ തുടരുന്ന ആരാധകർക്ക് പുതിയ സൂചനയുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ചെന്നൈ സൂപ്പർ

Read more

അഭിഷേകിന്‍റെ കൈപിടിച്ച് വലിച്ച് ആരാധിക,…

ജയ്പുർ: ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമയുടെ കൈയിൽ പിടിച്ചുവലിച്ച് ആരാധിക. ജയ്പുരിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനായി സഹതാരങ്ങൾക്കൊപ്പം ഹോട്ടലിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് സുരക്ഷ വീഴ്ചയുണ്ടാകുന്നത്. അഭിഷേകിന്‍റെ

Read more

മത്സരശേഷം പന്തിനെ ചേർത്തുപിടിച്ച് സ്നേഹപ്രകടനവുമായി…

ലഖ്നോ: ടീമിന്‍റെ മോശം പ്രകടനത്തിലും തോൽവിയിലും അസ്വസ്ഥനാകുന്ന ലഖ്നോ സൂപ്പർ ജയന്‍റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, അതിന്‍റെ നീരസവും അതൃപ്തിയും കളിക്കാരോട് പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതിൽ യാതൊരു

Read more

രാജസ്ഥാനോടും രക്ഷയില്ല! പന്തടക്കം നാലുപേർ…

ലഖ്നോ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെ 40 റൺസിന് തകർത്ത് രാജസ്ഥാൻ റോയൽസ്. സീസണിൽ ലഖ്നോവിന്‍റെ തുടർച്ചയായ നാലാം തോൽവിയാണിത്. ടോസ് നഷ്ടപ്പെട്ട്

Read more