വൈഭവിന് സിക്സറിൽ ‘സെഞ്ച്വറി’ റെക്കോഡ്!…

ജയ്പൂർ: ക്രിക്കറ്റിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി പുതിയ റെക്കോഡുകൾ കുറിച്ചാണ് ഓരോ മത്സരവും പൂർത്തിയാക്കുന്നത്. ഐ.പി.എല്ലിൽ അതിവേഗ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡ്

Read more

‘യുസ്‌വേന്ദ്ര ചഹലിനെ ജയിലിലടക്കണം…’; പഞ്ചാബ്…

മുംബൈ: പഞ്ചാബ് കിങ്സ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ സഹതാരങ്ങൾക്കൊപ്പം വിമാനത്തിൽ സഞ്ചരിക്കുന്നതിനിടെ ഇ-സിഗരറ്റ് ഉപയോഗിച്ചതിൽ വിവാദം പുകയുന്നു. സംഭവത്തിൽ താരത്തിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് മുൻ ക്രിക്കറ്റ്

Read more

ഫിൻ അലന് സെഞ്ച്വറി (47…

ന്യുഡൽഹി: സ്വന്തം മൈതാനത്ത് കളി ജയിക്കുകയെന്ന സ്വപ്നങ്ങളിലേക്ക് ബാറ്റുവീശിയ ഡൽഹിക്ക് വീണ്ടും തോൽവി. ജയത്തുടർച്ചയോടെ േപ്ലഓഫ് എന്ന വലിയ ലക്ഷ്യം സാക്ഷാത്കരിക്കാനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 34

Read more

റൺറിച്ച് ഹൈദരാബാദ്; പഞ്ചാബിനെ 33…

അ​ർ​ധ ശ​ത​കം നേ​ടി​യ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബാ​റ്റ​ർ ഹെൻറി​ച് ക്ലാ​സ​ൻ ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ 33 റൺസ് വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്

Read more

വീണ്ടും ചേട്ടൻ ഷോ! സഞ്ജു…

ന്യൂഡൽഹി: സഞ്ജു സാംസൺ തകർപ്പൻ അർധ സെഞ്ച്വറിയുമായി കത്തിക്കയറിയപ്പോൾ, ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്‍റെ അനായാസ ജയം. ആദ്യം

Read more

പഞ്ചാബിനെ വീഴ്ത്തി ഗുജറാത്തിന്റെ ഹാട്രിക്…

അഹമ്മദാബാദ്: ഐ.പി.എല്ലിൽ തുടർച്ചയായ മൂന്നാം ജയവുമായി ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിനാണ് ഗുജറാത്ത് തകർത്തത്. ജേസൺ ഹോൾഡറുടെ ബൗളിങ്

Read more

പൊരുതി സൂര്യൻഷ്, എറിഞ്ഞിട്ട് ഹോൾഡർ;…

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്‌സിന് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 163 റൺസെടുത്തു. തകർച്ചയോടെ

Read more

ഹൈദരാബാദിനെ കറക്കിവീഴ്ത്തി കൊൽക്കത്ത; ഏഴ്…

ഹൈദരാബാദ്: ഐ.പി.എല്ലിൽ വിജയക്കുതിപ്പ് നടത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ആതിഥേയർ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ മൂന്ന്

Read more

‘പഠിക്കേണ്ട പ്രായത്തിൽ വൈഭവിനെ കൊണ്ട്…

മുംബൈ: ഐ.പി.എൽ സീസണിൽ തകർപ്പൻ ഫോമിൽ ബാറ്റുവീശുന്ന കൗമാരതാരം വൈഭവ് സൂര്യവംശിക്കെതിരെയും രാജസ്ഥാൻ റോയൽസിനെതിരെയും കർണാടകയിൽനിന്നുള്ള ആക്ടിവിസ്റ്റ്. സ്കൂളിൽപോയി പഠിക്കേണ്ട സമയത്ത് 15കാരനായ വൈഭവിനെ കൊണ്ട് രാജസ്ഥാൻ

Read more

വൈഭവിനെ പുറത്താക്കിയതിനു പിന്നാലെ ജാമിസന്‍റെ…

ജയ്പൂർ: ഐ.പി.എല്‍ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസിന്‍റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി കാപിറ്റൽസ് പേസർ കൈൽ ജാമിസൺ നടത്തിയ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. രാജസ്ഥാൻ

Read more