കോൺഗ്രസ് മഹാപഞ്ചായത്തിൽ വേണ്ടത്ര പരിഗണന…

കോഴിക്കോട്: കോൺ​ഗ്രസ്​ സ്ഥാനാർഥികളായി​ ജയിച്ച തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കായി കെ.പി.സി.സി സംഘടിപ്പിച്ച വിജയോത്സവം മഹാപഞ്ചായത്തിൽ ആവശ്യമായ പരിഗണന ലഭിക്കാത്തതില്‍ കടുത്ത അതൃപ്തിയുമായി ശശി തരൂർ എം.പി. എ.ഐ.സി.സി വർക്കിങ്

Read more

അംഗൻവാടി ടീച്ചർക്ക് തോന്നിയ സംശ‍യം,…

കോഴിക്കോട്: മുക്കത്ത് നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിലായി. കൂടരഞ്ഞി സ്വദേശി മുഹമ്മദ് മിഥിലാജാണ് അറസ്റ്റിലായത്. മുക്കം പൊലീസ് വയനാട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. സുഹൃത്തിന്‍റെ കുഞ്ഞിനെയാണ് മിഥിലാജ്

Read more

പു​തു​ത​ല​മു​റ കാ​ന​ഡ​യി​ലും ബ്രി​ട്ട​നി​ലും പോ​ക​രു​ത്…

തൃ​ശൂ​ർ: കേ​ര​ള​ത്തി​ന്റെ എ​ല്ലാ സ്വ​പ്ന​ങ്ങ​ളെ​യും യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ കെ​ൽ​പ്പു​ള്ള പു​തു​ത​ല​മു​റ​യി​ലെ കു​ട്ടി​ക​ൾ കാ​ന​ഡ​യി​ലും ബ്രി​ട്ട​നി​ലു​മൊ​ന്നും പോ​കാ​തെ ഇ​വി​ടെ ത​ന്നെ തു​ട​ര​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. 64ാമ​ത് സം​സ്ഥാ​ന

Read more

കാസർകോട് മതേതരത്വം പറഞ്ഞ ഞങ്ങൾക്ക്…

തിരുവനന്തപുരം: വർഗീയ ധ്രുവീകരണം എന്തെന്ന് മനസ്സിലാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ കാസർകോട്ടും മലപ്പുറത്തും വിജയിച്ചവരുടെ പേരുകൾ നോക്കിയാൽ മതിയെന്ന വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. ആർ.എസ്.എസ്

Read more

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച്…

കോ​ഴി​ക്കോ​ട്: ബ​സ് യാ​ത്ര​ക്കി​ടെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഡി​യോ പ​ങ്കു​െവ​ച്ച​തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഗോ​വി​ന്ദ​പു​രം, കൊ​ള​ങ്ങ​ര​ക​ണ്ടി, ഉ​ള്ളാ​ട്ട്‌​തൊ​ടി യു. ​ദീ​പ​ക് (42) ആ​ണ്

Read more

നയിക്കുന്നത്​ പിണറായി തന്നെ, മുഖ്യമന്ത്രിയെ…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ നയിക്കുക മുഖ്യമ​ന്ത്രി പിണറായി വിജയൻ തന്നെയാണെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. അദ്ദേഹം മത്സരിക്കുമോ, ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയാകുമോ എന്നീ

Read more

തട്ടിൽ തീ പടർത്തിയ ഇരവിയിലെ…

തൃശൂർ: പ്രണയവും പകയും തട്ടിൽ തീ ജ്വാല പടർത്തിയ അനാമിക സംസ്ഥാന സ്കൂൾ കലോത്സവം എച്ച്.എസ്.എസ് വിഭാഗം നാടകത്തിലെ മികച്ച നടിയായി. ഷിഖിൽ ഗൗരി സംവിധാനം ചെയ്ത

Read more

ചെറുവള്ളി എസ്റ്റേറ്റ്: കോടതിവിധി തിങ്കളാഴ്ച

തൃശൂർ: വിവാദമായ ചെറുവള്ളി എസ്റ്റേറ്റിെൻ്റ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസിൽ പാലാ കോടതിയുടെ വിധി തിങ്കളാഴ്ച. അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺസ്​ മലയാളം ലിമിറ്റഡ്, ഡോ. സിനി

Read more

ഔസേപ്പച്ചൻ വഴികാട്ടി, ആദ്യ സിനിമയിൽ…

തൃശ്ശൂർ: കലാരംഗത്ത് മികവുകാട്ടിയ ജേഷ്ടന് പിന്നാലെ കാസർകോട് തൃക്കരിപ്പൂർ പറമ്പത്ത് വീട്ടിലേക്ക് നേട്ടങ്ങളുമായി അനുജൻ നയൻ സായിയും. ജേഷ്ടൻ നിരുപം സായി മുന്നേറിയ ലളിത ഗാനം, ശാസ്ത്രീയ

Read more

ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കുള്ള ധനസഹായവിതരണം തുടരും…

തൃശൂർ: വയനാട്ടിലെ ചൂരല്‍മലയില്‍ 2024 ജൂലൈ 30 ന് ഉണ്ടായ ദുരന്തത്തെ തുടര്‍ന്നുണ്ടായ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അതിവേഗം കേരളത്തിലെ ഗവണ്‍മെന്റ് എല്ലാവരെയും കൂട്ടിയിണക്കി

Read more