വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ത​നി​ക്ക്​…

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ത​നി​ക്ക്​ ഉ​റ​പ്പു​ന​ൽ​കി​യാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​സ്താ​വ​ന പി​ൻ​വ​ലി​ക്കാ​മെ​ന്ന്​ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ മ​ണി​ശ​ങ്ക​ർ അ​യ്യ​ർ. താ​ൻ അ​റി​യു​ന്ന ഒ​രേ​യൊ​രു മ​തേ​ത​ര-​സോ​ഷ്യ​ലി​സ്റ്റ്​

Read more

കാന്തപുരത്തിന്റെ പരിശ്രമങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സാമൂഹിക സൗഹാർദവും സാഹോദര്യവും ശക്തിപ്പെടുത്താനും വിദ്യാഭ്യാസ പുരോഗതിക്കും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാര്‍ നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക വസതിയിൽ തന്നെ

Read more

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പും…

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക് കല്യാൺ മാർഗിലെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക വസതിയിൽ എത്തി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയവും തെരഞ്ഞെടുപ്പും ചർച്ചയായില്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍.

Read more

എൻ.എച്ച് 66ൽ മണ്ണുകൊണ്ട് നിര്‍മ്മിച്ച…

കൊല്ലം: കേരളത്തിലെ ദേശീയപാത 66 ല്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഉയരപ്പാതകളില്‍ 40 ശതമാനവും പില്ലറില്‍ തീര്‍ത്ത ഉയരപ്പാതകളാക്കി മാറ്റാനുളള നടപടി പുരോഗമിച്ചു വരുന്നതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

Read more

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം…

ന്യൂഡല്‍ഹി / കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ

Read more

ക്ഷേമ പെന്‍ഷന്‍ വിതരണം 25…

തിരുവനന്തപുരം: ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

Read more

ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം…

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ അനിശ്ചിതകാല ഒ.പി ബഹിഷ്കരണം തുടങ്ങി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തെരുവിലടക്കം പ്രക്ഷോഭം തുടർന്നിട്ടും സർക്കാർ മുഖം തിരിച്ചതോടെയാണ് അനിശ്ചിതകാല

Read more

​പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി.പി.എം നീക്കം;…

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിലുള്ള അതൃപ്തി പരസ്യമാക്കിയ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രൻ നേരിട്ട് വീട്ടിലെത്തി. പ്രേംകുമാർ

Read more

എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച പൊ​ലീ​സു​കാ​ര​നെതിരായ…

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച പൊ​ലീ​സു​കാ​ര​ൻ മി​ഥു​ൻ റോ​യി​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ്​ ചു​മ​ത്തി പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. മാ​ളി​നു​ള്ളി​ൽ എ​സ്.​എ​ഫ്.​ഐ​ക്കാ​ർ പ്ര​കോ​പ​നം

Read more

തന്‍റേത്​ കോൺ​ഗ്രസ്​ കുടുംബം, സി.പി.എം…

തിരുവനന്തപുരം: താൻ ഒരു കോൺഗ്രസ് കുടുംബത്തിലെ അംഗമാണെന്നത്​ സത്യമാണെന്നും സി.പി.എം സഹയാത്രികനായിരുന്നെങ്കിലും ഒരിക്കലും സി.പി.എം മെംബർ ആയിരുന്നി​ല്ലെന്നും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ. കോൺ​ഗ്രസിലേക്ക്​

Read more