മദ്യത്തിന് പേരിടൽ: മത്സരവും പുതിയ…

പാലാ: ബിവറേജസ് കോർപറേഷന്‍റെ നേതൃത്വത്തിൽ പുതുതായി പുറത്തിറക്കുന്ന മദ്യ ബ്രാൻഡിന് പേര് നിർദേശിക്കാനും ലോഗോ തയാറാക്കാനും സംഘടിപ്പിക്കുന്ന മത്സരം ഭരണഘടനവിരുദ്ധവും അബ്കാരി ആക്ടിന്‍റെ ലംഘനവുമാണെന്ന്​ ചൂണ്ടിക്കാട്ടി മഹാത്മാഗാന്ധി

Read more

വിമാനത്താവളങ്ങളിലെ പരിശോധനക്ക് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക്…

മലപ്പുറം: അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കാമറ നിർബന്ധമാക്കി. ഇനി മുതൽ വിമാനത്താവളങ്ങളിലെ യൂനിഫോം ധരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ബോഡി വേൺ കാമറകൾ

Read more

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്:…

കൊച്ചി: ഓൺലൈൻ ലേല ആപ്പായ സേവ്​ ബോക്സുമായി ബന്ധപ്പെട്ട നിക്ഷേപത്തട്ടിപ്പ്​ കേസിൽ നടൻ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തൽ. കേസിലെ മുഖ്യപ്രതി

Read more

പോറ്റി ആദ്യം കേറിയത് സോണിയ…

തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം കേറിയത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓഫീസിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചാൽ

Read more

‘അവൻ കതകിൽ തട്ടുകയല്ല, ഇടിച്ച്…

ചെന്നൈ: ആഭ്യന്തര ക്രിക്കറ്റിൽ അസാമാന്യ ഫോം തുടരുന്ന മുംബൈ താരം സർഫറാസ് ഖാനെ പ്രകീർത്തിച്ച് വെറ്ററൻ ഓഫ് സ്പിന്നർ ആർ. അശ്വിൻ. ഐ.പി.എല്ലിൽ ഈ സീസണിൽ ചെന്നൈ

Read more

ശബരിമല ശ്രീകോവിലിലെ ശിവ, വ്യാളി…

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഹൈകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം. ശ്രീകോവിലിന്‍റെ കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും വ്യാളിരൂപവും അടങ്ങിയ പ്രഭാമണ്ഡലത്തിലെ

Read more

എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറും…

തിരുവനന്തപുരം: പുതുവത്സര​ത്ത​ലേന്ന് തിരുവനന്തപുരത്ത് വൻ ലഹരിവേട്ട. എ.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറും ബി.ഡി.എസ് വിദ്യാർഥിനിയും ഏഴുപേരാണ് പിടിയിലായത്. കിഴക്കേ കോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ(34),

Read more

ബി.ജെ.പിയും ശിവസേനയും ഭീഷണിപ്പെടുത്തിയെന്ന് മലയാളി…

ഫാ. സുധീറും ഭാര്യ ജാസ്മിനും നാഗ്പൂർ: ക്രിസ്മസ് ആഘോഷത്തിനിടെ മതപരിവർത്തനം നടത്തുന്നുവെന്ന ബജ്റംഗ്ദൾ പ്രവർത്തകരുടെ ആരോപണത്തിൽ അറസ്റ്റിലായതിൽ കൂടുതൽ പ്രതികരണവുമായി സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ

Read more

വെള്ളാപ്പള്ളിയെ കാറിൽക്കേറ്റി നടക്കുന്ന മുഖ്യമന്ത്രിയാണ്…

കോഴിക്കോട്: മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ എസ്.എൻ.ഡി.പിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാൻ കഴിയുന്നില്ലെന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ ആരോപണത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ വൈസ്

Read more

ഗവി ബസ് അപകടം: പത്ത്…

പൊ​ൻ​കു​ന്നം: മ​ല​പ്പു​റ​ത്തു​നി​ന്ന് ഗ​വി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ സം​ഘം സ​ഞ്ച​രി​ച്ച കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് തീ​പി​ടി​ച്ച ​സംഭവത്തിൽ യാത്രക്കാർക്ക് രക്ഷയായത് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ ജീവനക്കാരുടെ ജാഗ്രത. ബുധനാഴ്ച പുലർച്ചെ 3.40ഓടെ

Read more