തന്‍റെ ഔദ്യോഗിക വസതിക്കുനേരെയുണ്ടായ ആക്രമണം…

തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ അമ്പലപ്പുഴ സ്വദേശി ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവെച്ച സംഭവത്തിൽ തന്‍റെ ഔദ്യോഗിക വസതിക്കുനേരെയുണ്ടായ

Read more

മെ​ൻ​സ്​ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്; അ​ൽ​ഐ​ൻ…

ദു​ബൈ: യു.​എ.​ഇ ടൂ​ർ മെ​ൻ​​സ്​ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​നോ​ടു​ബ​ന്ധി​ച്ച്​ അ​ൽ​ഐ​നി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഫെ​ബ്രു​വ​രി 21ന്​ ​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. അ​ൽ​ഐ​ൻ മ്യൂ​സി​യം മു​ത​ൽ ജ​ബ​ൽ ഹ​ഫീ​ത്തു വ​രെ​യു​ള്ള

Read more

രോഗിയുടെ വയറ്റിൽ കത്രിക; പരിഹാസ…

തിരുവനന്തപുരം: ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ അമ്പലപ്പുഴ സ്വദേശി ഉഷാ ജോസഫിന്‍റെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) മറന്നുവെച്ച സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മുൻ

Read more

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സൂചന…

തൃ​ശൂ​ര്‍: കു​റ​ഞ്ഞ വേ​ത​നം 40,000 രൂ​പ​യാ​ക്കി ഉ​യ​ര്‍ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​ർ ശ​നി​യാ​ഴ്ച സൂ​ച​ന പ​ണി​മു​ട​ക്ക് ന​ട​ത്തും. ആ​ശു​പ​ത്രി​ക​ളി​ലെ മൂ​ന്നി​ലൊ​ന്ന് ജീ​വ​ന​ക്കാ​ര്‍ ജോ​ലി​ക്ക് ക​യ​റി,

Read more

കേരളത്തിൽ എസ്.ഐ.ആർ അന്തിമ പട്ടികയായി;…

തിരുവനന്തപുരം: ഹിയിറങ്ങും മാപ്പിങ് കടമ്പകളുമെല്ലാം പിന്നിട്ട് സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‍കരണ (എസ്.ഐ.ആർ)ത്തിന്റെ അന്തിമ പട്ടികയിൽ ഉൾപ്പെട്ടത് 2,69,53,644 പേർ. ഒക്ടോബറിലെ തെരഞ്ഞെടുപ്പ് കമീഷന്‍റെ വോട്ടർ പട്ടികയുമായി

Read more

മങ്കട സദാചാര കൊലപാതകം; അഞ്ച്…

മഞ്ചേരി: മങ്കട കൂട്ടിലിലെ സദാചാര കൊലപാതകക്കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവും 85,000 രൂപ പിഴയും വിധിച്ചു. കൂട്ടില്‍ സ്വദേശികളായ നായകത്ത് അബ്ദുല്‍ നാസര്‍ (46), സഹോദരന്‍

Read more

കേരള സ്പോർട്സ് കൗൺസിലിന്‍റെ മികച്ച…

തിരുവനന്തപുരം: കേരള സ്പോർട്സ് കൗൺസിലിന്‍റെ 2023-24ലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ‘മാധ്യമം’ കൊച്ചി യൂനിറ്റ് സീനിയർ ഫോട്ടോഗ്രാഫർ ബൈജു കൊടുവള്ളിക്ക്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുക.

Read more

കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനിലോറി…

മലപ്പുറം: കരിങ്കൽ ക്വാറിയിലേക്ക് മിനി ലോറി മറിഞ്ഞ് അപകടം. ഉച്ചക്ക് രണ്ടു മണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് 60 അടി

Read more

ബോഡി ബിൽഡേഴ്സിനെ പൊലീസിൽ ചേർക്കാൻ…

തിരുവനന്തപുരം: മുമ്പ്​ വിവാദമായ ശരീര സൗന്ദര്യ മത്സര താരങ്ങളെ പൊലീസിലെടുക്കാൻ വീണ്ടും വഴിവിട്ട നീക്കം. അതിനായി രഹസ്യ പരീക്ഷ നടത്താൻ നീക്കമെന്ന വിവരമാണ്​ പുറത്തുവരുന്നത്​. കണ്ണൂർ സ്വദേശികളായ

Read more

ദേശീയപാത സർവീസ് റോഡിൽ തെന്നിവീണ…

പയ്യോളി: ദേശീയപാതയിൽ നന്തി ഇരുപതാം മൈൽസിന് സമീപം ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കോഴിക്കോട് വള്ളിക്കുന്ന് പന്തീരാങ്കാവ് മക്കാൻ താഴത്ത് വീട്ടിൽ ഹാഫിസ് താജുദ്ദീനാണ് (22) മരണപ്പെട്ടത്.

Read more