മനുഷ്യത്വമില്ലാത്ത ബിരുദധാരികൾ നാടിനാപത്ത് :…
കോഴിക്കോട്: മനുഷ്യത്വമില്ലാത്ത ബിരുദധാരികളെ സൃഷ്ടിച്ചുവിടുന്നത് ആശങ്കാജനകമാണെന്ന് ഐ എസ് എം സംസ്ഥാന കൗൺസിൽ അഭിപ്രായപ്പെട്ടു. സ്ത്രീധന പീഡനങ്ങൾ ഇല്ലാതാക്കാൻ ശക്തമായ ശിക്ഷാനടപടികൾ നടപ്പിലാക്കണം. സ്ത്രീധന ഇടപാടുകൾ
Read more