കല്ലറയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനം;…
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് മർദ്ദനം. കല്ലറ ഗവ വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളാണ് സംഘം ചേർന്ന് രണ്ട് ജൂനിയർ വിദ്യാർത്ഥികളെ മർദ്ദിച്ചത്. മർദ്ദനകാരണമെന്താണെന്ന് വ്യക്തമല്ല.students ഇന്ന് രാവിലെയാണ്
Read more