അർജുന്റെ കുടുംബം നൽകിയ പരാതി;…

  കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയിൽ

Read more

‘മലപ്പുറം പരാമർശം ഉണ്ടാക്കിയ പരിക്കിന്റെ…

  സിപിഎം സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരെ ചോദ്യങ്ങളുമായി അംഗങ്ങൾ. മലപ്പുറം പരാമർശം ഉണ്ടാക്കിയ പരിക്കിന്റെ ഉത്തരവാദിത്തം ആർക്ക് ? പി ആർ ഏജൻസി

Read more

18 തികഞ്ഞവർക്ക് ട്രാഫിക് ഫയൽ;…

ദുബൈ: യു.എ.ഇയിൽ 18 വയസ് തികയുന്ന ആർക്കും ഇനി പ്രത്യേകം അപേക്ഷ നൽകാതെ വാഹനങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് ഫയൽ ഓപ്പണാകും. യു.എ.ഇയിൽ ഗവൺമെൻറ് നടപടികളിലെ ചുവപ്പ് നാട

Read more

തെഹ്റാനില്‍ പതിനായിരങ്ങള്‍ക്കു നടുവില്‍ ഖാംനഇ;…

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ അസാധാരണമായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു നേതൃത്വം നൽകി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇതാദ്യമായാണ് ഖാംനഇ

Read more

ഹിന്ദു മഹാസഭയുടെ ഭീഷണി; ഇന്ത്യ-ബംഗ്ലാദേശ്…

ന്യൂഡൽഹി: മധ്യ​പ്രദേശിലെ ഗ്വാളിയോറിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 മത്സരത്തിന് കനത്ത സുരക്ഷ. മത്സരം ഉപേക്ഷിക്കണമെന്ന് ഹിന്ദു മഹാസഭ ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് തീരുമാനം. ബംഗ്ലാദേശിൽ ഹിന്ദു

Read more

എഡിജിപിക്ക് എതിരായ അന്വേഷണ റിപ്പോർട്ട്…

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് നാളെ നൽകും. രാവിലെ ഡിജിപി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. ഇന്ന് രാത്രി വൈകിയും

Read more

ചന്ദ്രൻ ഇനി ഒറ്റക്കല്ല; ഭൂമിയെ…

ഭൂമിയെ ചന്ദ്രൻ വലംവെക്കാൻ തുടങ്ങിയിട്ട് 400 കോടി വർഷമായെന്നാണ് ശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. ഭൂമിയും മറ്റൊരു ഗ്രഹവുമായി പണ്ട് നടന്ന കൂട്ടിയിടിയുടെ അവശിഷ്ടമാണ് നിലവിൽ കാണുന്ന ചന്ദ്രൻ. 400

Read more

‘മണിപ്പൂരിൽ ഒരു വർഷത്തിനിടെ 500…

ന്യൂഡൽഹി: മണിപ്പൂരിലെ ആഭ്യന്തര സംഘർഷത്തിനിടെ ഒരു വർഷത്തിനിടയിൽ 500 ചർച്ചുകളും രണ്ട് സി​നഗോഗുകളും തകർക്കപ്പെട്ടതായി അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള കമ്മീഷന്റെ റിപ്പോർട്ട്. യുനൈറ്റഡ് സ്റ്റേറ്റ്സ് ഓൺ ഇന്റർനാഷനൽ

Read more

‘ഇസ്രായേലിന് വിലക്കേർപ്പെടുത്തണം’; വിധിപറയൽ തീയ്യതി…

സൂറിച്ച്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും ഇസ്രായേലിനെ വിലക്കണമെന്ന തീരുമാനത്തിൽ വിധി പറയുന്നത് ഫിഫ വീണ്ടും നീട്ടി. ഫലസ്തീൻ ഫുട്ബോൾ അസോസിയേഷനാണ് ഇസ്രായലിനെ യുദ്ധക്കുറ്റം ചുമത്തി വിലക്കണമെന്ന് ഫിഫക്ക്

Read more