ഊർങ്ങാട്ടിരി പഞ്ചായത്തിൽ രോഗി പരിചരണം…
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പരിരക്ഷ പാലിയേറ്റീവ് മാനസികാരോഗ്യ പരിചരണ പദ്ധതിയുടെ ഭാഗമായി വളണ്ടിയർമാർക്കുള്ള പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ജിഷ വാസു ഉദ്ഘാടനം ചെയ്തു.
Read more