അരീക്കോട് ഗ്രാമ പഞ്ചായത്ത് 2024 – 25 വാർഷിക പദ്ധതി വികസന സെമിനാർ സംഘടിപ്പിച്ചു.
അരീക്കോട് : 2024 – 25 വാർഷിക പദ്ധതിയുടെ വികസന സെമിനാർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: കെ.…