കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി കാവനൂർ പഞ്ചായത്ത് വോയിസ് ഓഫ് ഡിസേബിൾഡ്.
കാവനൂർ : ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ് കാവനൂർ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി യുടെ വർക്കിം ഗ്രൂപ്പ് യോഗത്തിൽ ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചും മറ്റും 15 പരം…