Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

മഞ്ചേരിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് 7 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണന്ത്യം.

  മഞ്ചേരി പാണ്ടിക്കാട് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ 7 മാസം പ്രായമുള്ള പെൺകുട്ടിക്ക് ദാരുണന്ത്യം. അരിപ്രതൊടി സമിയയുടെ മകൾ ഹസ മാറിയമാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആറു മണിക്കാണ് സംഭവം. കുട്ടി വിസർജിച്ചതിനെ തുടർന്ന് വൃത്തിയാക്കാൻ വേണ്ടി പുറത്തിറങ്ങിയ…

Gulf

ഖത്തറിൽ ജോലിക്കായി പോയ യുവാവിനെ ചതിച്ച് ജയിലിലാക്കിയെന്ന് പരാതി

  കോഴിക്കോട്: ഖത്തറില്‍ ജോലിക്കായി പോയ യുവാവിനെ ചതിച്ച് ജയിലിലാക്കിയെന്ന് പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി അരുണ്‍ ആണ് കഴിഞ്ഞ നാലര വ‍ര്‍ഷമായി ഖത്തറിലെ ജയിലില്‍ കഴിയുന്നത്. ചെക്ക് കേസില്‍ പെട്ട് ജയിലിലായ അരുണിന്‍റെ മോചനത്തിനായി സഹായം തേടുകയാണ്…

Kerala

ഇൻസ്‌പെക്ടർ കല്യാണിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി

  നിരവധി കേസുകൾക്ക് നിർണായക തുമ്പുണ്ടാക്കിയ പൊലീസ് നായ കല്യാണിയുടെ മരണത്തിൽ ദുരൂഹത. തലസ്ഥാനത്തെ പൊലീസ് നായ കല്യാണി മരിച്ചത് വിഷം ഉള്ളിൽച്ചെന്നെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഡോഗ് സ്ക്വാഡ് എസ്.ഐ അടക്കം മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയെടുത്തു. നവംബർ…

Hyperlocal

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ രക്ഷിതാക്കൾ സജീവമായി ഇടപെടൽ നടത്തണം: DYSP മൂസ വള്ളിക്കാടൻ

വിദ്യാഭ്യാസപ്രക്രിയയില്‍ മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍ ശരിയായ വഴിയിലൂടെ കുട്ടികള്‍ പഠിച്ചു വളരുന്നതിനും വിദ്യാഭ്യാസ കാലഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനും മെച്ചപ്പെട്ട പ്രകടനം പുറത്തു കൊണ്ട് വരുന്നതിനു കുട്ടികളെ സഹായിക്കുമെന്നു ഇ എം ഇ എ ഹയർ സെക്കൻഡറി…

Hyperlocal

നവ്യാനുഭവമായി ഖുർആൻ സംഗമം

ഒരു വീട്ടിൽ നിന്നും തുടങ്ങിയ ബൈത്തുൽ ഖുർആൻ- എന്ന പേരിൽ അറിയപ്പെടുന്ന ഖുർആൻ പഠന വേദിയിലെ രണ്ടായിരത്തോളം പഠിതാക്കളും അധ്യാപകരും ലീഡേഴ്സും ഒന്നിച്ചു കൂടിയപ്പോൾ അത് വേറിട്ട ഒരു അനുഭവമായി. കീഴുപറമ്പിലെ റോയൽ ഗ്രാൻഡ് കൺവെൻഷൻ സെന്റർ സ്ത്രീകളെയും…

Hyperlocal

വിദ്യാർത്ഥികൾക്കായി ടാലന്റ് സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു

എടവണ്ണ: കൗൺസിൽ ഫോർ ഇസ്ലാമിക്‌ എഡ്യൂക്കേഷൻ ആന്റ് റിസർച്ച് (ClER) സംസ്ഥാന സമിതി മദ്രസയിലെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രതിഭ ടാലന്റ് എക്സാമിന്റെ ഭാഗമായി എടവണ്ണ മണ്ഡലം cier വിദ്യാർത്ഥികൾക്കായി ടാലന്റ് സ്ക്രീനിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു. മണ്ഡലത്തിലെ…

Kerala

വയനാട് കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ആക്രമണം പുല്ലരിയാൻ പോയപ്പോൾ

  വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മാരോട്ടിതടത്തിൽ പ്രജീഷ് (36) ആണ് മരിച്ചത്. സുൽത്താൻ ബത്തേരി വാകേരി മൂടക്കൊല്ലി കൂടല്ലൂരിലാണ് സംഭവം. പുല്ലരിയാൻ പോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. സഹോ​ദരൻ നടത്തിയ…

Hyperlocal

കുടുംബ വ്യവസ്ഥിതി തകർക്കുന്ന ആശയങ്ങളെ നിരാകരിക്കണം: ഫറൂഖ് കോളേജിൽ എം. എസ്. എം പ്രതിഷേധ സംഗമം നടത്തി.

  ഫാറൂഖ് കോളേജ്: കുടുംബ വ്യവസ്ഥിതി തകർക്കുന്ന ആശയങ്ങളെ നിരാകരിക്കണമെന്നും സാമൂഹിക കെട്ടുറപ്പിനെയും കുടുംബ വ്യവസ്ഥിതിയെയും തകർക്കുന്ന ആശയങ്ങളാണ് ജിയോ ബേബി പ്രചരിപ്പിക്കുന്നതെന്നും എം.എസ്.എം പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കാൻ ജിയോ ബേബിയെ പോലുള്ളവർ എതിർക്കപ്പെടണം.…

International

വെടിനിർത്തൽ ഹമാസിന് ഗുണംചെയ്യുമെന്ന് അമേരിക്ക: രൂക്ഷവിമർശനവുമായി ലോകരാജ്യങ്ങൾ

വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എ.ഇ അവതരിപ്പിച്ച കരട് പ്രമേയം വീറ്റോ ചെയ്ത അമേരിക്കൻ നടപടിയെ വിമർശിച്ചു ലോകരാജ്യങ്ങൾ. യു.എസ് നീക്കത്തെ വിമർശിച്ച് തുർക്കിയും ഇറാനും മലേഷ്യയും രംഗത്തെത്തി. രക്ഷാ സമിതിയിലെ വീറ്റോ പ്രയോഗം മാനുഷിക ചട്ടങ്ങളോടുള്ള ലജ്ജാകരമായ നിന്ദയെന്ന് ഒമാൻ…

Hyperlocal

അറബിക് എക്സ്പോ നടത്തി കൊടിയത്തൂർ ജി എം യുപി സ്കൂൾ.

  കൊടിയത്തൂർ ജി എം യുപി സ്കൂൾ അറബിക് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു. അറബി ഭാഷയെ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചതിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട എക്സ്പോ റംഷീദ് നിലമ്പൂറിൻ്റെ ശേഖരത്തിൽ നിന്നും ഉള്ള…