എടവണ്ണപ്പാറ റെയ്ഞ്ച് മുസാബഖ: കല്ലിങ്ങൽ നൂറുൽ ഇസ്‌ലാം മദ്രസ ജേതാക്കളായി
വെട്ടുപാറ അലമുൽ ഹുദാ മദ്രസയിൽ എടവണ്ണപ്പാറ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കലോത്സവം നടന്നു. കല്ലിങ്ങൽ നൂറുൽ ഇസ്‌ലാം മദ്രസ 331 പോയിന്റ് നേടി വിന്നേഴ്സ് ട്രോഫിയും തത്തങ്ങോട് നുസ്റതുൽ ഇസ്‌ലാം മദ്രസ 261 പോയിന്റ് നേടി റണ്ണേഴ്സ്…