Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

ജീവദ്യുതി പോൾ ബ്ലഡ്, മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  തോട്ടുമുക്കം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് , കേരള പോലീസിന്റെ പോൾ ബ്ലഡ്ആപ്പ് , ബ്ലഡ് ഡോണേഴ്സ് കേരള എന്നീ സംഘടനകൾ MVR ക്യാൻസർ സെൻ്ററുമായി സഹകരിച്ചുകൊണ്ട് തോട്ടുമുക്കം സെൻറ് തോമസ് ഹയർ…

Hyperlocal

സ്കൂളുകളിൽ ജെൻഡർ ഡെസ്ക് സജീവമാക്കി ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്‌

  തുല്യ നീതിയും സാമൂഹിക നീതിയും ലക്ഷ്യമാക്കി സ്കൂളുകളിൽ ജെൻഡർ ഡെസ്ക് പ്രവർത്തനങ്ങൾക്ക് ഊർങ്ങാട്ടിരി പഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്ത്‌തല ജാഗ്രത സമിതി പ്രവർത്തനങ്ങൾ സ്കൂളുകളിലേക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂർക്കനാട് ഗവണ്മെന്റ് യു. പി. സ്കൂളിൽ വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിഷ…

Hyperlocal

അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിക്ക് കാവനൂർ പഞ്ചായത്തിൽ തുടക്കം.

  പോഷകസമൃതവും വിഷമുക്തവുമായ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തി പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലൂടെ ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കുക ആളുകൾക്ക് അധിക വരുമാനം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് കുടുംബശ്രീ നടപ്പിലാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ പഞ്ചായത്ത് തല…

Kerala

ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടു, ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്തു; സ്വന്തം വീട്ടിൽ പരാക്രമവുമായി ചെറാട് മലയിൽ കുടുങ്ങിയ ബാബു

പാലക്കാട്: മലമ്പുഴ കൂമ്പാച്ചി ചെറാട് മലയിൽ കുടുങ്ങി വാർത്തകളിൽ നിറഞ്ഞ ബാബു സ്വന്തം വീട്ടിൽ അതിക്രമം അഴിച്ചുവിട്ടു. ജനൽചില്ലുകൾ അടിച്ചുതകർക്കുകയും ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീട് കത്തിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ പാലക്കാട് പൊലീസ് സ്ഥലത്തെത്തി യുവാവിനെ ബലപ്രയോഗത്തിലൂടെ…

Hyperlocal

സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ച് GHSS അരീക്കോട്

  അരീക്കോട്: സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി നടപ്പിലാക്കിയ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിനിന്റെ ഭാഗമായി GHSS അരീക്കോടിൽ ശൈശവ വിവാഹ നിരോധനം, ലിംഗ വിവേചനം, സ്ത്രീധന നിരോധനം, ഗുഡ് ടച്ച് & ബാഡ് ടച്ച്…

Hyperlocal

കൈയെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു.

  എടവണ്ണ: പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ അറബിക് കൈയെഴുത്ത് മാഗസിൻ ‘താരിഖ് ‘ സ്കൂൾ ഹെഡ്മിസ്ട്രസ് മുനീറ മണ്ണാരിച്ചാലിൽ പ്രകാശനം ചെയ്തു. അന്താരാഷ്ട്ര അറബിഭാഷ ദിനത്തോടനുബന്ധിച്ചാണ് സ്കൂൾ അറബ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൈയെഴുത്ത് മാഗസിൻ തയ്യാറാക്കിയത്.…

Hyperlocal

എസ്.ഒ.എച്ച്.എസ്.എസ്.നാഷൽ കേഡറ്റ് കോർപ്സ് സായുധ സേന പതാകദിനം ആചരിച്ചു.

  അരീക്കോട് സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂൾ എൻ.സി.സി സായുധസേന പതാകദിനം ആചരിച്ചു. പതാക നിധി പ്രഥമാധ്യാപകൻ സി.പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് എൻ.സി.സി സെക്കൻ്റ് ഓഫീസർ എ.നൂറുദ്ദീൻ അധ്യക്ഷനായി, കെ.അബ്ദുൽ റഷീദ്, എം.പി…

Kerala

നവജാതശിശുവിനെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തി; മാതാവ് അറസ്റ്റിൽ

    പത്തനംതിട്ട തിരുവല്ലയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ. മല്ലപ്പള്ളി സ്വദേശിനി നീതു(20) ആണ് അറസ്റ്റിലായത്. കുഞ്ഞിന്റെ മുഖത്തേക്ക് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു പെൺകുഞ്ഞിന് ജന്മം നൽകിയത്. സ്വകാര്യ മെഡിക്കൽ കോളജ്…

Hyperlocal

എരിവും പുളിയും പാകത്തിന് ഉപ്പും; ഭക്ഷ്യമേള സംഘടിപ്പിച്ച് എച്ച് എം വൈ എൽപി സ്കൂൾ.

മഞ്ചേരി എച്ച് എം വൈ എൽപി സ്ക്കൂളിൽ ഭക്ഷ്യ മേള സംഘടിപ്പിച്ചു. HMY എരിവും പുളിയും പാകത്തിന് ഉപ്പും എന്ന പേരിൽ നടത്തിയ ഭക്ഷ്യ മേളയിൽ സമാഹരിച്ച തുക പ്രിൻസിപ്പൽ ജിഷ പെയിൻ പാലിയേറ്റീവ് വളണ്ടിയർക്ക് കൈമാറി. യതീം…

Hyperlocal

കുറ്റൂളിയിൽ വാഹനാപകടം; നിർത്തിയിട്ട ബൈക്കിന് പിന്നിൽ വാൻ ഇടിച്ചു

കുറ്റൂളിയിലെ നാഷണൽ ഹൈവേയിൽ വാഹനാപകടം. അരീക്കോട് ഭാഗത്തു നിന്നുവന്ന ഓംനി വാൻ നിർത്തിയിട്ട ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ പിന്നിലേക്ക്, ഇടിച്ച വണ്ടിയുടെ ഗ്ലാസ്സിലേക്ക് വീഴുകയായിരുന്നു. ഹെൽമെറ്റ്‌ ധരിച്ചത് രക്ഷയായി. ഓംനിയുടെ ഗ്ലാസുകൾ തകർന്നു.…