Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

കീഴുപറമ്പ് ഗ്രാമപഞ്ചായത്തിൽ വാഴ കൃഷിക്ക് അയർ വിതരണം നടത്തി

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാഴ കൃഷിക്ക് അയർ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വി. പി. സഫിയ ഉത്ഘാടനം ചെയ്ത ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്‌ ല മുനീർ അദ്ധ്യക്ഷത വഹിച്ചു.…

Hyperlocal

‘രോഗമാണ്, വെറുക്കപ്പെടേണ്ടത് രോഗബാധിതരല്ല’

എല്ലാവർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ എച്ച്ഐവി അണുബാധ മൂലം ഉണ്ടാകുന്ന എയ്ഡ്സിനെ കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിവസം സമർപ്പിച്ചിരിക്കുന്നത്. ഇന്നേ ദിവസത്തോടനുബന്ധിച്ച് സുല്ലമുസ്സലാം സയൻസ് കോളേജിലെ സ്റ്റുഡൻസ് യൂണിയൻ,…

Hyperlocal

മിഴിവ്‌2K23; കാർഷിക- വയോജന സംഗമം നടത്തി

കുത്തൂപറമ്പ് ജി എൽ പി സ്കൂളിന്റെ അൻപതാം വാർഷികം മിഴിവ്‌2K23 ഭാഗമായി കാർഷിക- വയോജന സംഗമം നടന്നു. ബ്ലോക്ക് മെമ്പർ സി അജിത സംഗമം ഉദ്ഘാടനം നിർവാഹിച്ചു. ഹെഡ്മാസ്റ്റർ മത്തായി മാസ്റ്റർ സ്വാഗതം പറഞ്ഞു, വാർഡ് മെമ്പർ കെ.…

Kerala

ഐ.സി.യു പീഡനക്കേസ്: നഴ്‌സിങ് ഓഫീസറുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചു

  കോഴിക്കോട്: ഐ.സി.യു പീഡനക്കേസിൽ മെഡിക്കൽ കോളജ് നഴ്‌സിങ് ഓഫീസറുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചു. അനിത പി.ബിയുടെ സ്ഥലംമാറ്റ ഉത്തരവാണ് ട്രിബ്യൂണൽ മരവിപ്പിച്ചത്. അനിതയുടെ അപ്പീൽ തീർപ്പാകും വരെ സ്ഥലംമാറ്റരുതെന്നാണ് ഉത്തരവ്. മെഡിക്കൽ വിദ്യാഭ്യാസ് ഡയറക്ടറാണ് സ്ഥലം…

Hyperlocal

ഭിന്നശേഷിക്കാർക്കായി നിവേദനം നൽകാൻ നവകേരള സദസ്സിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാവിന് സസ്പെൻഷൻ; പിൻവലിക്കണമെന്നാവിശ്യപ്പെട്ട് ഭിന്നശേഷി സംഘടനകൾ

  ഭിന്നശേഷിക്കാരുടെ അവകാശ, ആനുകൂല്യ സംരക്ഷണത്തിന് വേണ്ടി നിരന്തരം പോരാടുന്ന വോയ്സ് ഓഫ് ഡിസേബ്ൾഡിൻ്റെ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കരീം എളമരത്തെ, നാല് മാസത്തെ പെൻഷൻ കുടിശ്ശിക അനുവദിക്കുക ആശ്വാസ കിരണം കുടിശ്ശിക അനുവദിക്കുക, മാനസിക വെല്ലുവിളി നേരിടുന്നവരുടെ…

Hyperlocal

മെഡിക്കൽ റൂം ഉദ്ഘാടനവും പ്രഥമ ശുശ്രൂഷ പരിശീലനവും നടത്തി.

  എടവണ്ണ : പന്നിപ്പാറ ഗവൺമെന്റ് ഹൈസ്കൂൾ മെഡിക്കൽ റൂം ഉദ്ഘാടനവും പ്രഥമ ശുശ്രൂഷ പരിശീലനവും മുക്കം ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ ഉദ്ഘാടനം ചെയ്തു. 96-97 ബാച്ച് പൂർവി വിദ്യാർത്ഥികൾ ആണ്…

Kerala

നവകേരള സദസ്സ്; വിവാദ ‘ഗ്യാസ്’ ഉത്തരവിൽ മാറ്റം വരുത്തി പൊലീസ്

  നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിവാദ ‘ഗ്യാസ്’ ഉത്തരവിൽ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂർ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് കച്ചവടക്കാർക്ക് പുതിയ നിർദേശം. നവ കേരള സദസ്സ് നടക്കുന്ന ദിവസം മുഴുവൻ…

Hyperlocal

മിനി ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

  അരീക്കോട്: അരീക്കോട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് നോർത്ത് കൊഴക്കോട്ടൂരിൽ ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെമ്പർ ശരീഫ ടീച്ചർ അനുവധിച്ച മിനി ഹൈമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുസ്ലിം ലീഗ് നാലാം വാർഡ്…

Kerala

സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 46760 രൂപ

  കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് സർവകാല റെക്കോർഡ് വില. ഗ്രാമിന് 75 രൂപ കൂടി 5845 രൂപയായി. പവന് 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 46760 രൂപയാണ്. ഇതിനു മുന്‍പ് കഴിഞ്ഞ ബുധനാഴ്ചയാണ് സ്വര്‍ണവിലയില്‍…

Kerala

നിലമ്പൂർ താലൂക്കിൽ റവന്യൂ വകുപ്പിന് കൈമാറി കിട്ടിയ നിക്ഷിപ്ത വനഭൂമിയിൽ പട്ടയം നൽകും: മുഖ്യമന്ത്രി

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ റവന്യൂ വകുപ്പിന് കൈമാറി കിട്ടിയ നിക്ഷിപ്ത വനഭൂമിയിൽ ജനുവരി 31നകം പട്ടയം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിൽ നടന്ന നിലമ്പൂർ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു…