Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Kerala

‘കൃത്യം നടത്തിയത് കുട്ടിയുടെ പിതാവിനോടുള്ള വൈരാഗ്യം മൂലം’; പത്മകുമാറിന്റെ മൊഴി

  കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ കുട്ടിയുടെ അച്ഛനോടുള്ള വൈരാഗ്യമെന്ന് മുഖ്യപ്രതി പത്മകുമാറിന്റെ മൊഴി. പണം നൽകിയിട്ടും തന്റെ മകൾക്ക് നഴ്‌സിംഗ് പ്രവേശനം ലഭിച്ചില്ലെന്നും കുടുംബത്തെ ഭയപ്പെടുത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും പത്മകുമാർ പൊലീസിന് മൊഴി…

Hyperlocal

വീ ദ പീപ്പിൾ ; ഭരണ ഘടന വാരാചരണം സമാപിച്ചു

  മുക്കം. കൊടിയത്തൂർ ജി എം യുപി സ്കൂൾ മുഹമ്മദ് അബ്ദുറഹിമാൻ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഭരണ ഘടന വാരാചരണ പരിപാടിയായ “വീ ദ പീപ്പിൾ ” സമാപിച്ചു. സമാപന സമ്മേളനം മുൻ മാധ്യമ പ്രവർത്തകനും…

Gulf

വെടിനിർത്തലിന് ശേഷം കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; ഗസ്സയിൽ ബോംബാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു

​ഗസ്സ: ഒരാഴ്ച നീണ്ട വെടിനിര്‍ത്തലിന് ശേഷം ഗസ്സയ്ക്കു നേരെ ആക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. ഇന്ന് മാത്രം 70 പേരെയാണ് ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയത്. തെക്കൻ ഗസ്സയിലുള്ളവരോടും ഒഴിഞ്ഞുപോകാൻ ഭീഷണിമുഴക്കുകയാണ് ഇസ്രായേൽ സേന. ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് ഇസ്രായേൽ സൈന്യം ലഘുലേഖകൾ…

Hyperlocal

നവകേരള സദസ്സിൽ ശ്രദ്ദേയമായി വോയിസ് ഓഫ് ഡിസേബിൾഡ്.

  അരീക്കോട്: പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിന് ബുദ്ധിപരമായി വൈകല്യ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ് ഏറനാട് മണ്ഡലം നവ കേരള സദസ്സിൽ ഹെൽപ്പ് ഡെസ്ക് നടത്തിയും…

Hyperlocal

കിഴുപറമ്പ് GVHSS ൽ എയിഡ്സ് ബോധവൽക്കരണം നടത്തി

ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി എയിഡ്സ് രോഗം സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അവക്കെതിരെ സ്വീകരിക്കേണ്ട ജീവിത രീതികളും ഉൾക്കൊള്ളിച്ച് സ്കൂൾ JRC, പിയർ എഡുക്കേറ്റേഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികൾ നടത്തി . ബോധവൽക്കരണ പ്രവർത്തനങ്ങൾ ഹെഡ്മാസ്റ്റർ ടി.സുരേഷ്…

Hyperlocal

അഖില കേരള ശാസ്ത്രോത്സവം; സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികൾ.

  കൊണ്ടോട്ടി : ആനക്കയം സിദ്ദീഖിയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷനിൽ വെച്ചു നടത്തിയ ഒന്നാമത് അഖില കേരള ശാസ്ത്രോത്സവത്തിൽ സാമൂഹ്യ ശാസ്ത്ര ഇനത്തിൽ സ്റ്റിൽ മോഡൽ പ്രവർത്തനത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒളവട്ടൂർ ഡി.എൽ.എഡ്​ അദ്ധ്യാപക വിദ്യാർഥികളായ…

Hyperlocal

എ ഒ ഉണ്ണികൃഷ്ണനെ ചീക്കോട് ഗ്രാമ പഞ്ചായത്ത് ആദരിച്ചു.

  മുണ്ടക്കൽ – ദുബായ് ഇന്റർനാഷണൽ അത് ലെറ്റിക് മീറ്റിൽ 10000മീറ്റർ,5000മീറ്റർ നടത്തത്തിൽ രാജ്യത്തിന് വേണ്ടി ഇരട്ട സ്വർണം നേടിയ എ. ഒ. ഉണ്ണികൃഷ്ണന് ചീക്കോട് ഗ്രാമ പഞ്ചായത്തിന്റെ ആദരം പ്രസിഡന്റ്‌ എളങ്കയിൽ മുംതാസ് നൽകി. ചടങ്ങിൽ വൈസ്…

Kerala

റോബിൻ ബസിന് താല്‍ക്കാലിക ആശ്വാസം; പെര്‍മിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി മരവിപ്പിച്ചു

  റോബിന്‍ ബസിന് താല്‍ക്കാലിക ആശ്വാസം. ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോർ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബർ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെർമിറ്റ് കാലാവധി അവസാനിച്ചെന്ന സർക്കാർ വാദത്തിൽ…

Kerala

ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍: സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ?; റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായതായി സംശയം

  ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പുറത്തുവന്ന രേഖാചിത്രത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ ആണെന്ന് പൊലീസിന് സംശയം. ഇവർ റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായ യുവതി ആണെന്നും പൊലീസിന് വിവരം ലഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയവരില്‍ മൂന്ന് പേരുടെ…

Kerala

മഞ്ചേരി മണ്ഡലം നവകേരള സദസ്സ്; വികസനത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്: മുഖ്യമന്ത്രി

നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയമില്ലാതെ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേരി ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ മൈതാനിയിൽ നടന്ന മഞ്ചേരി മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാട് നേരിടുന്ന പ്രശ്നങ്ങൾ ജനങ്ങളുടെ മുന്നിൽ…