Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Kerala

നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു

  നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ ജിജി ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ണാടക സംഗീതജ്ഞയും നര്‍ത്തകിയും ആണ് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ നടിയായ താര കല്യാണിന്റെ അമ്മകൂടിയാണ് സുബ്ബലക്ഷ്മി. മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്.…

Hyperlocal

ആനക്കയം പഞ്ചായത്ത് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്ന് വേണ്ടി വര്‍ക്കിം ഗ്രൂപ്പ് യോഗം ചേര്‍ന്നു.

  ആനക്കയം : ആനക്കയം ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2024-25 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിന്ന് വേണ്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന വര്‍ക്കിം ഗ്രൂപ്പ് യോഗം പ്രസിഡന്റ് അടോട്ട് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ്…

Hyperlocal

തിരുവാലി പെയ്ൻ & പാലിയേറ്റിവ് കെയർ കെട്ടിടത്തിൻറെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി.

തിരുവാലി പെയ്ൻ & പാലിയേറ്റിവ് കെയർ സൊസൈറ്റിക്ക് 27.5 ലക്ഷം രൂപ ചിലവഴിച്ച് പത്തിരിയാലിൽ നിർമ്മിക്കുന്ന കെട്ടിടത്തിൻറെ ശിലാസ്ഥാപന ചടങ്ങ് രാഹുൽ ഗാന്ധി M.P ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വണ്ടൂർ MLA എ.പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ…

National

രാജസ്ഥാനിൽ ബിജെപി, തെലങ്കാനയിൽ കോൺ​ഗ്രസ്, മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച്; എക്സിറ്റ് പോൾ ഫലങ്ങൾ

  നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഏജൻസികളുടെ എക്‌സിറ്റ് പോൾ പ്രവചനങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാനിൽ ബിജെപിയും ഛത്തീഗഡിൽ കോൺഗ്രസും അധികാരം…

Hyperlocal

അരീക്കോട് നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്ളോഗർക്ക് നേരെ സി.പി.എം പ്രവർത്തകരുടെ കയ്യേറ്റമെന്ന് ആരോപണം

  അരീക്കോട് നവകേരള സദസ്സിൽ പരാതി നൽകാനെത്തിയ വ്‌ളോഗർക്ക് നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റമെന്ന് ആരോപണം. കെട്ടിട പെർമിറ്റ് ഫീസ് വർധനക്കെതിരെ പരാതി നൽകാൻ എത്തിയ മലപ്പുറം കുഴിമണ്ണ സ്വദേശി നിസാറിന് നേരെയാണ് കൈയ്യേറ്റമുണ്ടായത്. കൗണ്ടറിൽ പരാതി നൽകിയതിന്…

Areekode

അരീക്കോടിൽ മുഖ്യമന്ത്രിക് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ്.

  അരീക്കോട് : നവ കേരള സദസ്സിനായി ഏറനാട് നിയോജക മണ്ഡലത്തിൽ എത്തിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ യൂത്ത് കോൺഗ്രസ്‌, കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പരിപാടി സ്ഥലത്തേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്ന വഴിയിൽ പുത്തലത്ത് വെച്ചാണ് സംസ്ഥാന…

Kerala

‘മുഖ്യമന്ത്രി നേരിട്ട് എന്റെ ഓഫിസിൽ വന്നു; സമ്മർദം ചെലുത്തി’-കണ്ണൂർ വി.സി വിധിയിൽ ഗവർണർ

  കണ്ണൂര്‍ വി.സി നിയമനത്തില്‍ സ‍ര്‍ക്കാരിനെതിരായ സുപ്രിംകോടതി വിധിക്കു പിന്നാലെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്ക് മുകളില്‍ ബാഹ്യസമ്മര്‍ദ്ദം ചെലുത്തിയത് മുഖ്യമന്തിയാണെന്നും തന്നെ നേരില്‍കണ്ടു സമ്മര്‍ദം ചെലുത്താന്‍ ശ്രമിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. എ.ജിയുടെ നിർദേശം…

Hyperlocal

ഇഖ്റ പ്രീസ്കൂൾ കിഴുപറമ്പ് അസ്മി ലിറ്റിൽ സ്കോളർ എക്സാം വിജയികളെ അനുമോദിച്ചു

  അസ്മി ലിറ്റിൽ സ്കോളർ എക്സാമിൽ ഇഖ്റ പ്രീസ്കൂളിലെ സ്റ്റേറ്റ് ലെവൽ വിന്നർ – ലൈബ ഫാത്തിമ D/o.ബഷീർ പി, സോണൽ ലെവൽ വിന്നർ മാരായ – അസീം സാഹി, മുഹമ്മദ്‌ ബാഹിസ്, ഹംദാൻ അമൻ, അസ ഫാത്തിമ…

Kerala

നിലമ്പൂരിൽ ആദിവാസി ദുരിതജീവിതം; ലൈഫ് മിഷൻ വഴി നിർമിച്ച വീടുകളിൽ വൈദ്യുതി ഇല്ല; വീടുകൾ അപകടാവസ്ഥയിൽ

  നിലമ്പൂരിലെ ആദിവാസി ദുരിതജീവിതത്തെ കുറിച്ചുള്ള ലീഗൽ സർവീസ് അതോറിറ്റി ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. സബ് ജഡ്ജ് ഷബീർ ഇബ്രാഹിം ആണ് റിപ്പോർട്ട് നൽകിയത്. അഞ്ച് കോളനിയിലെ വീടുകൾ അപകടാവസ്ഥയിലെന്ന് റിപ്പോർട്ട്. The report of the Legal…

Kerala

കണ്ണൂർ സർവകലാശാല വി സി പുനർനിയമനം: സർക്കാരിന് സുപ്രിംകോടതിയിൽ കനത്ത തിരിച്ചടി; ഡോ. ​ഗോപിനാഥ് രവീന്ദ്രൻ പുറത്തേക്ക്

  കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം റദ്ദാക്കി സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണു വിധി. പുനർനിയമനം ചോദ്യംചെയ്തുള്ള ഹരജികളിലാണ് സംസ്ഥാന സര്‍ക്കാരിനു കനത്ത തിരിച്ചടിയായുള്ള കോടതി ഉത്തരവ്. കണ്ണൂർ…