Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു.

  ദേശീയ വിദ്യാഭ്യാസ നയത്തിലും, പാഠ്യ വിഷയങ്ങളിലും ചരിത്ര വസ്തുതകളെയും ശാസ്ത്രീയ വീക്ഷണങ്ങളെയും ഒഴിവാക്കി കേന്ദ്ര സർക്കാരും NCERT യും വരുത്തുന്ന മാറ്റങ്ങൾ എന്ന വിഷയത്തിൽ കെഎസ്എസ്പിയു അരീക്കോട് ബ്ലോക്ക് കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ പത്ത്…

Kerala

റോബിൻ ബസിനെ വെട്ടാൻ പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി

റോബിൻ ബസിനെ വെട്ടാൻ പുതിയ കോയമ്പത്തൂർ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ട – ഈരാറ്റുപേട്ട – കോയമ്പത്തൂർ വോൾവോ എസി സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് ആരംഭിക്കുന്ന സർവീസ് തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം…

World

ഗസ്സ സിറ്റിയിലെ റോഡിൽ നിറയെ മൃതദേഹങ്ങൾ; പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിൽ

ഗസ്സ സിറ്റിയിലെ റോഡിൽ നിറയെ മൃതദേഹങ്ങൾ. അൽ അഹ്‌ലി ആശുപത്രിക്കു സമീപമാണ് മൃതദേഹങ്ങൾ കൂട്ടമായിട്ടുള്ളത്. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. അതേസമയം ഇസ്രായേൽ സേനയുടെ ഭീഷണിയെ തുടർന്ന് അൽശിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണ്. തെക്കൻ ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്.…

Hyperlocal

പഞ്ചായത്തിന്റെ അനാസ്ഥ ; ജനവാസ മേഖലകളിലേക്ക് വന്യ ജീവികൾ ഇറങ്ങുന്നു.

സൗത്ത് കൊടിയത്തൂർ കുളങ്ങര റോഡിൽ സഞ്ചാരി ജംഗ്ഷൻ കഴിഞ്ഞ് കാവുങ്ങൽ പ്രദേശത്ത് വന്യ ജീവികളുടെ വിളയാട്ടമെന്ന് നാട്ടുകാർ. പഞ്ചായത്ത് വക ശ്മശാനമാണ് കാടുമൂടി വന്യ ജീവികളുടെ തവളമായിരിക്കുന്നത്. കാട്ടുപന്നികൾ, മലമ്പാമ്പ് തുടങ്ങി പല ജീവികളെയും ഇവിടെ കാണാനിടയായിട്ടുണ്ടെന്ന് നാട്ടുകാർ…

Hyperlocal

ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലി : കൊടിയത്തൂർ പഞ്ചായത്ത് നേതൃത്വ ക്യാമ്പ് ടി സിദ്ധീഖ് എം എൽ എ ഉദ്ഘാടനം ചെയ്തു.

ചെറുവാടി : ഈ മാസം 23ന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് മുന്നോടിയായി കൊടിയത്തൂർ മണ്ഡലം നേതൃ കൺവെൻഷൻ ചെറുവാടി അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ടി സിദ്ധീഖ് എം എൽ…

Hyperlocal

ഗൃഹാങ്കണങ്ങൾ നന്മയുടെ കഥ പറയുന്നു; സൗഹൃദമുറ്റം സംഘടിപ്പിച്ചു.

  വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം’ എന്ന സന്ദേശത്തിൽ നടത്തുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഗൃഹാങ്കണങ്ങൾ നന്മയുടെ കഥ പറയുന്നു എന്ന പ്രമേയത്തിൽ മേലേപറമ്പിൽ സൗഹൃദമുറ്റം സംഘടിപ്പിച്ചു. വാർഡ് മെമ്പർ എം. കെ തസ്‌ലീന ഷബീർ ഉദ്ഘാടനം…

Hyperlocal

കലോത്സവ നേട്ടം; പി.ടി.എമ്മിൽ വിജയാരവം സംഘടിപ്പിച്ചു

  മുക്കം: കഴിഞ്ഞ ദിവസം കൂടരഞ്ഞിയിൽ സമാപിച്ച ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നതിനായി വിജയാരവം പരിപാടി സംഘടിപ്പിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പിനു പുറമെ ഹൈസ്കൂൾ ജനറൽ…

Hyperlocal

കൺവൻഷൻ സംഘടിപ്പിച്ച് ചെറുവാടി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി.

ചെറുവാടി ബൂത്ത് കോൺഗ്രസ്സ് കമ്മറ്റി കൺവൻഷൻ സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഷ്റഫ് കൊളക്കാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് യുസുഫ് പാറപ്പുറത്ത് അദ്ധ്യക്ഷനായി, വാർഡ് മെമ്പർ മജീദ് രിഹ്‌ല , മണ്ഡലം ഭാരവാഹികളായ…

Hyperlocal

വിജയോത്സവം സംഘടിപ്പിച്ചു.

  കുനിയിൽ : ജി.എൽ .പി, എസ്. കുനിയിൽ സൗത്ത് വിജയോത്സവം കീഴുപറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ, പഞ്ചായത്ത്, ഉപജില്ല തല ഗണിത, സാമുഹ്യ ,ശാസ്ത്ര പ്രവൃത്തി പരിചയ, കലാമേളകളിലെ…

Areekode

ചെമ്രക്കാട്ടൂർ ജി എൽ പി സ്കൂൾ വിജയാഹ്ലാദ ഘോഷയാത്ര നടത്തി

അരീക്കോട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടിയ ജി എൽ പി സ്കൂൾ ചെമ്രക്കാട്ടൂർ വിജയാഹ്ലാദ ഘോഷയാത്ര നടത്തി. ഉപജില്ലയിലെ 52 സ്കൂളുകളോട് മത്സരിച്ചാണ് സ്കൂൾ ഈ നേട്ടത്തിൻ ഉടമയായത്. ഉപജില്ലാ…