Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Kerala

കേരളീയം ; മണിക്കൂറുകൾ ബാക്കിനിൽക്കേ കാസർകോഡ് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.

കാസർകോട്: ജില്ലയിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ. സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പണിമുടക്ക്. (Kasaragod private buses strike.) മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ…

International

അൽശിഫ ആശുപത്രി ഐ.സി.യുവിലെ മുഴുവൻ രോഗികളും മരിച്ചു; കെട്ടിടങ്ങൾ തകർത്ത് ഇസ്രായേൽ

ഗസ്സ സിറ്റി: ഫലസ്തീനിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫയിൽ കുരുതി തുടർന്ന് ഇസ്രായേൽ. ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് ആണ് ഇസ്രായേൽ ആക്രമണം. തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളെല്ലാം മരിച്ചെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം. കെട്ടിടത്തിന്റെ ഭാഗങ്ങൾ ബുൾഡോസർ ഉപയോഗിച്ചു…

Kerala

40 ജീവനുകൾ, 125 മണിക്കൂർ; രക്ഷാദൗത്യത്തിൽ പ്രതിസന്ധി; തുരങ്കത്തിലെ ലോഹഭാ​ഗത്ത് ഡ്രില്ലിം​ഗ് മെഷീനിടിച്ചു

ഉത്തരാഖണ്ഡിലെ ടണലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാദൗത്യത്തിൽ വീണ്ടും പ്രതിസന്ധി. ഡ്രില്ലിംങ് യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയിലെ ലോഹഭാഗങ്ങളിൽ തട്ടിയതോടെ രക്ഷപ്രവർത്തനം തടസ്സപ്പെട്ടു. ആറാം ദിനത്തിലേക്ക് കടന്ന രക്ഷാദൗത്യം രണ്ടു ദിവസം കൂടി നീളുമെന്നാണ് സൂചന. സിൽക്യാര ടണലിൽ 125 മണിക്കൂർ…

Kerala

തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ യാതൊരു ആശങ്കയും ഇല്ല, ആർക്കും പരാതി കൊടുക്കാം; രാഹുൽ മാങ്കൂട്ടത്തിൽ

തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു എന്നതിൽ ഞങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. ആർക്കുവേണമെങ്കിലും പരാതി കൊടുക്കാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. ഇലക്ഷൻ കമ്മീഷന് കൃത്യമായ വിശദീകണം നൽകും. അത്രത്തോളം കുറ്റമറ്റ രീതിയിലാണ് തെരഞ്ഞെടുപ്പ്…

Sports

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനും അർജന്‍റീനക്കും തോല്‍വി

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനും അർജന്‍റീനക്കും കാലിടറി. യുറുഗ്വേയെ നേരിട്ട അർജന്‍റീന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റപ്പോൾ ബ്രസീൽ കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോറ്റു. യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ തോൽവി അറിയാതെ മുന്നേറുകയായിരുന്നു അർജന്‍റീന.…

Sports

പുതിയ ജോലി; മുംബൈ സിറ്റി എഫ്‌സിയുമായി വഴി പിരിഞ്ഞ് കോച്ച് ഡെസ് ബക്കിങ്ഹാം

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലെ ചാമ്പ്യൻ ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിയുമായി വഴി പിരിഞ്ഞ് കോച്ച് ഡെസ് ബക്കിങ്ഹാം. ടൂർണമെന്റിനിടെയാണ് കോച്ചിന്റെ മടക്കം. തേഡ് ടയർ ഇംഗ്ലീഷ് ക്ലബ്ബായ ഓക്‌സ്ഫഡ് യുണൈറ്റഡിന്റെ കോച്ചായാണ് ബക്കിങ്ഹാം മടങ്ങുന്നത്. ഇന്ത്യൻ ക്ലബിന്…

Hyperlocal

ദേവഹരിതം പദ്ധതി രണ്ടാം ഘട്ടത്തിന് തുടക്കമായി.

സംസ്ഥാന സർക്കാർ ഹരിതകേരളം മിഷൻ പദ്ധതിയുടെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടപ്പിലാക്കുന്ന ദേവഹരിതം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ദിവ്യ ഷിബു…

Kerala

‘പ്രതിദിനം 13,000 ട്രെയിൻ സർവീസുകൾ, ബുക്ക് ചെയ്യുന്ന എല്ലാവർ‌ക്കും യാത്ര’; വമ്പന്‍ നീക്കവുമായി റെയിൽവേ

2027 ഓടെ എല്ലാ റെയിൽ യാത്രക്കാർക്കും കൺഫേം ടിക്കറ്റ് ലഭ്യമാക്കുമെന്ന് റെയിൽവേ. ഇതോടെ പ്രതിദിനം ഓടുന്ന ട്രെയിൻ സർവീസുകളുടെ എണ്ണം 13,000 ആയി ഉയർത്തുമെന്ന് റെയിൽവേ അറിയിക്കുന്നു. റെയിൽവേ അധികൃതരെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇത്തരത്തിലൊരു പരിഷ്കരണത്തിന്റെ വാർത്ത റിപ്പോർട്ട്…

Hyperlocal

വോയിസ് ഓഫ് ഡിസേബിൾഡ് ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ന് നിവേദനം നൽകി.

ചീക്കോട് : ബുദ്ധിപരമായി വൈകല്യങ്ങൾ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെയും, മറ്റു ഭിന്നശേഷിക്കാരുടെയും സംഘടനയായ വോയിസ് ഓഫ് ഡിസേബിൾഡ്ന്റെ പ്രവർത്തനം ചീക്കോട് പഞ്ചായത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി വോയിസ് ഓഫ് ഡിസേബിൾഡ് ന്റെ അരീക്കോട് ബ്ലോക്ക്…

Hyperlocal

വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടീഗാലക്ക് ആലുക്കൽ യൂണിറ്റിൽ തുടക്കമായി.

വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ടീഗാലക്ക് അരീക്കോട് പഞ്ചായത്തിലെ ആലുക്കൽ യൂണിറ്റിൽ തുടക്കമായി. (Alukkal Vanitha league) മുസ്‌ലീം ലീഗ് ആലുക്കൽ യൂണിറ്റ് സെക്രട്ടറി അബൂബക്കർ അൻവാരി, ട്രഷറർ അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ പങ്കാളികളായികൊണ്ടാണ് യൂണിറ്റ്…