വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കൊടിയത്തൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
കൊടിയത്തൂർ : വൈദ്യുതി ചാർജ് വർധനവിലും അവശ്യ വസ്തുക്കളുടെ വില വർധിപ്പിച്ചതിലും പെൻഷൻ വിതരണം മുടങ്ങുന്നതിലും പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ ഘടകം കോട്ടമ്മൽ അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. വാർഡ് മെമ്പർ ടി.കെ. അബൂബക്കർ…