കോഹ്ലിക്ക് തകര്‍പ്പന്‍ സെഞ്ച്വറി; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്
മുംബൈ: ഏകദിന ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയ വിരാട് കോഹ്ലിയുടെ ബലത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ഏകദിന ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ 44 ഓവറില്‍ 327 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.…