ഗില്ലിന് പരിക്ക്; ഇന്ത്യക്ക് മികച്ച തുടക്കം
മുംബൈ: ഏകദിന ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. 23 ഓവറിൽ 165 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 35 റൺസുമായി വിരാട് കോഹ്‌ലിയും റൺസൊന്നുമെടുക്കാതെ ശ്രേയസ് അയ്യരുമാണ് ക്രീസിൽ. 65 പന്തിൽനിന്ന്…