Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Hyperlocal

ചെമ്പനീർ പൂവിൻറെ ഓർമ്മ പുതുക്കി വിദ്യാലയങ്ങൾ.

മുക്കം:- ജവഹർലാൽ നെഹ്റുവിൻറെ 134 ജന്മദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ ശിശുദിന റാലി, പ്രതിജ്ഞ, ചിത്ര രചനാ മൽസരം , പ്രസംഗ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശപ്രകാരം എല്ലാ വിദ്യാലയങ്ങളിലും രാവിലെ സ്കൂൾ അസംബ്ലി…

Kerala

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ്‌ ഗോപി ചോദ്യംചെയ്യലിന് ഹാജരായി

ബി ജെ പി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പദയാത്രയായാണ് സുരേഷ് ഗോപി പൊലീസ് സ്റ്റേഷനിലെത്തിയത്.     മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഇന്ന് രാവിലെ ഇംഗ്ലീഷ് പള്ളി പരിസരത്ത്…

Hyperlocal

ശിശു ദിനമാഘോഷിച്ചു.

  കുഴിമണ്ണ പാലിയേറ്റീവ് ആൻഡ് പരിവാർ ഡേ കെയർ ശിശുദിനം ആഘോഷിച്ചു. (Children’s Day was celebrated.) ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഡ്രസ്സ് കോർഡിൽ ഘോഷയാത്രയിൽ അണിനിരന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും നടന്നു.

Hyperlocal

ശിശുദിനമാഘോഷിച് പെരുന്തായത്ത് അംഗൻവാടി

ശിശു ദിനത്തോടനുബന്ധിച്ച് കുഴിമണ്ണ ഗ്രാമ പഞ്ചായത്തിലെ പെരുന്തായത്ത് അംഗൻവാടിയിലെ കുട്ടികളുമായി ആക്കാപറമ്പ് മാജിക് ലാന്റിലെത്തിയത് വിദ്യാർത്ഥിക്കൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി. (Anganwadi celebrates Children’s Day) കുരുന്ന് മക്കളോടൊപ്പം ജിഎച്ച്എസ്എസ് കുഴിമണ്ണയിലെ അമീൻ സാറിന്റെ കൂടെ എൻ എസ്…

Hyperlocal

ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് എസ്. ജെ. എം. ഊർങ്ങാട്ടിരി റൈഞ്ച്

അരീക്കോട്: ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വ രഹിതമായ നരമേധത്തിനെതിരിൽ പ്രമേയം പാസ്സാക്കി ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ (ഐ.ഇ.ബി.ഐ )യുടെ അധ്യാപക സംഘടനായ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (എസ്.ജെ. എം.) ഊർങ്ങാട്ടിരി റൈഞ്ച്. (Palestine solidarity rally…

Hyperlocal

മംഗലം ഗോപിനാഥ് നെഹ്റൂവിയൻ ചിന്തകൾ പ്രചരിപ്പിക്കുന്ന ചരിത്ര ഭണ്ഡാരം – എ പി അനിൽകുമാർ എം എൽ എ

മഞ്ചേരി : നെഹ്‌റൂവിയൻ ചിന്തകളും അതിനനുയോജ്യമായ ആശയങ്ങളും പ്രചരിപ്പിക്കാനും പ്രവൃത്തി പഥത്തിലെത്തിക്കാനും കഠിനാധ്വാനം ചെയ്ത ചരിത്രത്തിന്റെ ഭണ്ഡാരം തന്നെയാണ് മംഗലം ഗോപിനാഥെന്ന് എ പി അനിൽകുമാർ എം എൽ എ പറഞ്ഞു. (Mangalam Gopinath A Historical Treasure…

Hyperlocal

പ്രിവിലിജ് കാർഡ് അനുവദിക്കുന്നതിനുള്ള ഫയൽ കൈമാറി.

    അരീക്കോട് ബ്ലോക്ക്‌ പരിവാറിന്റെ 8 പഞ്ചായത്തിൽ ഉൾക്കൊളുന്ന ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിവിലിജ്കാർഡ് അനുവദിക്കുന്നതിനു വേണ്ടിയുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ച PDF ഫയൽ ഇന്നലെ (13/11/ 2023) ആസ്റ്റർ മദർ ഹോസ്പിറ്റലിന്റെ മാർക്കറ്റിംഗ്…

Hyperlocal

ശിശു ദിന സമ്മാനമായി വിദ്യാർത്ഥികൾക്ക് സ്റ്റേജ് സമർപ്പിച്ച് നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ.

  നീണ്ട 34 വർഷത്തെ സേവനത്തിനുശേഷം സ്കൂളിൽ നിന്നും വിരമിക്കുന്ന നീലകണ്ഠൻ നമ്പൂതിരി മാസ്റ്റർ വിദ്യാർത്ഥികൾക്കായി സമ്മാനിക്കുന്ന ആധുനിക മാതൃകയിലുള്ള സ്റ്റേജ് പഞ്ചായത്ത് പ്രസിഡന്റ് എളങ്കയിൽ മുംതാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ PTA പ്രസിഡന്റ് ശിഹാബ് അദ്യക്ഷത വഹിച്ചു.…

Hyperlocal

എടവണ്ണ ഓർഫനേജ് സ്കൂൾ ചിൽഡ്രൻസ് പാർക്ക്, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ ലൈബ്രറി, ഉദ്ഘാടനം ചെയ്തു.

എടവണ്ണ ഓർഫനേജ് സ്കൂൾ ചിൽഡ്രൻസ് പാർക്ക്, സ്മാർട്ട് ക്ലാസ് റൂം, സ്കൂൾ ലൈബ്രറി, എന്നിവയുടെ ഉദ്ഘാടന കർമ്മം ഏറനാട് എം.എൽ.എ പികെ ബഷീർ നിർവഹിച്ചു. (inaugurated Children’s Park, Smart Classroom, School Library, Edavanna Orphanage School)…

Hyperlocal

പ്രവാചകന്റെ സഹിഷ്ണുതയുടെ സന്ദേശം പ്രകാശിപ്പിക്കുക: ശൈഖ് ബദർ നാസർ അൽ അനസി

    എടവണ്ണ: അനീതിയും ക്രൂരതയും പടരുന്ന കാലത്ത് പ്രവാചകന്റെ സഹിഷ്ണുതയുടെ സന്ദേശം ജീവിതത്തിലൂടെ പ്രകാശിപ്പിക്കാൻ യുവതലമുറ മുന്നോട്ടു വരണമെന്ന് സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസർ അൽ അനസി. എടവണ്ണ ജാമിഅ നദ്‌വിയ്യഃയിൽ ദ്വിദിന അന്താരാഷ്ട്ര…