Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Gulf

കുവൈത്തില്‍ എട്ടു മാസത്തിനിടെ 12 സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകള്‍ അടച്ചുപൂട്ടി

കുവൈത്തില്‍ കഴിഞ്ഞ എട്ടു മാസത്തിനിടെ അടച്ചുപൂട്ടിയത് 12 സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകള്‍. ജനുവരി മുതല്‍ സെപ്റ്റംബർ വരെയുള്ള കാലയളവില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക്കുകളിലെ പരിശോധനയില്‍ 549 നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവധി അറിയിച്ചു .…

Gulf

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും

ആരോഗ്യത്തിന് ഹാനികരമായതും മായം കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. കാലഹരണപ്പെട്ട മാംസം, മത്സ്യം, ചീസ് എന്നിവ കൂടിയ അളവിൽ കൈവശം വച്ചതായി കണ്ടെത്തിയ മൂന്ന് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ മന്ത്രാലയം ഫെഡറേഷൻ…

Sports

ഇന്ത്യ-ന്യൂസിലൻഡ് സെമി കാണാൻ ബെക്കാം എത്തുമെന്ന് റിപ്പോർട്ട്

മുംബൈ: ഏകദിന ലോകകപ്പിൽ നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് സെമി ഫൈനൽ പോരാട്ടം കാണാൻ മുൻ ഇംഗ്ലീഷ് ഫുട്‌ബോളർ ഡേവിഡ് ബെക്കാമും എത്തുമെന്ന് റിപ്പോർട്ട്. യൂനിസെഫ് ഗുഡ്‌വിൽ അംബാസഡറെന്ന നിലയ്ക്കു ത്രിദിന സന്ദർശനത്തിനായി അദ്ദേഹം ഇന്ത്യയിലെത്തുന്നുണ്ട്. ഇതിനിടയിലാണു മത്സരം കാണാനായി…

Sports

ഇനിയേസ്റ്റയെ കിട്ടുമോ എന്ന് ബഗാൻ; തുക കേട്ട് ഞെട്ടി ക്ലബ്

കൊൽക്കത്ത: ബാഴ്‌സലോണ ഇതിഹാസം ആന്ദ്രെ ഇനിയേസ്റ്റയെ ക്ലബിലെത്തിക്കാനുള്ള വിഫല ശ്രമം നടത്തി മോഹൻ ബഗാൻ. ട്രാന്‍സ്ഫര്‍ തുക കേട്ട് ഒരു സ്‌മൈലിയോടെ ചർച്ചയ്ക്ക് ബഗാൻ വിരാമമിട്ടു എന്നാണ് പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് മാർക്കസ് മർഗൽഹൗ ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. പ്രതിവർഷം…

Hyperlocal

സി .പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു.

  ഇന്ന് നവം.14 ശിശുദിനത്തിൽ സി.പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് മധുരം വിതരണം ചെയ്തു. പലസ്തീനിലും ഗാസയിലും നിരവധി കുരുന്നുകൾ മൃഗീയമായി കൊലചെയ്യപ്പെടുന്ന ദുരന്തകാലമാണ് കടന്ന് പോകുന്നതെന്നും നമ്മുടെ നാട്ടിലും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത്…

Hyperlocal

ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.

  വാലില്ലാപ്പുഴ: നിലനിൽപ്പിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാലില്ലാപ്പുഴ, കല്ലായി സംയുക്ത മഹല്ലുകളുടെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. (Palestine held a solidarity rally.) വിവിധ മഹല്ലു പ്രസിഡന്റുമാരായ പി.കെ മുഹമ്മദ്, ശങ്കരൻ…

Hyperlocal

ധ്വനി സംഗീത കൂട്ടായ്മ “ദീപാവലി ഫെസ്റ്റിവൽ” സംഘടിപ്പിച്ചു.

  ചെറുവാടി ദീപാവലിയോടനുബന്ധിച്ച് ധ്വനി സംഗീത കൂട്ടായ്മ ചെറുവാടിയിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ നാടിന് വേറിട്ട അനുഭവമായി. (Dhvani Sangeetha organized “Diwali Festival”.) നാടിന് സൗഹാർദ്ദ സന്ദേശം പകർന്ന പരിപാടി മുരളി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കണ്ണൻ…

Hyperlocal

താമരശ്ശേരി – എറണാകുളം FP യുടെ റിട്ടേൻ ട്രിപ്പ് നു സ്വികരണം നൽകി.

  മലയോര KSRTC ഫോറം തൊട്ടുമുക്കം, അരീക്കോട് ഫാൻസ് & പാസഞ്ചർസ് ന്റെ നേതൃത്വത്തിൽ അരീക്കോട് വഴി പുതുതായി ആരംഭിച്ച താമരശ്ശേരി ഡിപ്പോയുടെ .03.00AM താമരശ്ശേരി – എറണാകുളം FP യുടെ റിട്ടേൻ ട്രിപ്പ് നു സ്വികരണം നൽകി.…

Hyperlocal

സ്റ്റേറ്റ് ഫൈറ്റിംഗ് മത്സരത്തിൽ മിന്നി ഹാഷിം ഷേർബിൻ ആമ്പാട്ട് മുണ്ടെങ്ങര.

    കേരള കരാട്ടെ അസോസിയേഷൻ ഈ മാസം 11 ന് VK കൃഷ്ണ മേനോൻ സ്മാരക ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തിയ സ്റ്റേറ്റ് ഫൈറ്റിംഗ് മത്സരത്തിൽ മിന്നി ഹാഷിം ഷേർബിൻ ആമ്പാട്ട് മുണ്ടെങ്ങര. (Hashim Sherbin Ampat…

Kerala

ആലുവയിലെ അഞ്ചുവയസ്സുകാരിയുടെ കൊലപാതകം: അസഫാഖ് ആലത്തിന് വധശിക്ഷ

    കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. അസഫാഖ് ആലത്തിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ…