Sunday, 29 November 2026
The Journal Unfolding The Truth
Latest

Tag: the Journal

Kerala

കളമശ്ശേരി സ്‌ഫോടനം തീവ്രവാദമെന്ന് എഫ്‌ഐആർ; മാർട്ടിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ നടന്ന സ്‌ഫോടനം തീവ്രവാദമെന്ന് എഫ്‌ഐആർ. പ്രതി ഡൊമിനിക് മാർട്ടിനെതിരെ യുഎപിഎ ചുമത്തി. നടന്നത് രണ്ട് സ്‌ഫോടനമെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ 9.45ന് ആണ് ആദ്യ സ്‌ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. പത്ത് സെക്കൻഡിന്…

Kerala

കളമശ്ശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ തന്നെ, സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നിൽ ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് സ്ഥിരീകരണം. മാർട്ടിന്റെ കയ്യിൽ നിന്ന് പൊലീസിന് റിമോട്ട് ലഭിച്ചതായാണ് സൂചന. സ്‌ഫോടനത്തിന് ശേഷം കൺവൻഷൻ സെന്ററിൽ നിന്നിറങ്ങി മാർട്ടിൻ നടന്നു പോകുന്നതായി…

Kerala

സമൂഹമാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിൽ; അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി

തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ കർശന നിരീക്ഷണവുമായി പൊലീസ്. മതസ്പർദ്ധ, വർഗീയ വിദ്വേഷം എന്നിവ വളർത്തുന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.   രാവിലെ 9.40ഓടെയാണ് കളമശേരി കൺവൻഷൻ…

Kerala

കളമശ്ശേരി സ്ഫോടനം, സംസ്ഥാനത്ത് ജാഗ്രതനിർദേശം.

കൊച്ചി: കളമ​ശ്ശേരിയിലെ കൺവൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് ജാഗ്രതനിർദേശം. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണു സംസ്ഥാന പൊലീസിന്റെ നിർദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും നിർദേശം നൽകി. തീവ്രവാദ വിരുദ്ധ…

Entertainment

മാധ്യമപ്രവർത്തകയോട് മോശം പെരുമാറ്റം: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ചലചിത്രതാരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. ഐപിസി 354 എ വകുപ്പ് ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. . രണ്ട്…

Hyperlocal

തെരുവുനായ ശല്യം പരിഹരിക്കുക, കടിയേറ്റവർക്ക് ചികിത്സാ സഹായം നൽകുക; സി.പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റി

മുതുവല്ലൂർ പഞ്ചായത്തിലെ തെരുവ് നായ ശല്യം പരിഹരിക്കാൻ ഇടപെടണമെന്നും, പരിക്കേറ്റവർക്ക് ചികിത്സാ സഹായം നൽകണം എന്നും സി.പി.ഐ മുതുവല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടിയേറ്റവരെ സന്ദർശിച്ചശേഷം പഞ്ചായത്ത് സെക്രട്ടറിയോടും, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനോടും ആവശ്യപ്പെട്ടു. രണ്ട് ദിവസം മുൻപ്…

Hyperlocal

യുദ്ധവിരുദ്ധ സംഗമവുമായി ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ

കൊണ്ടോട്ടി: യുദ്ധ ഭീകരതയ്ക്കെതിരേ ഒളവട്ടൂർ ഡി.എൽ.എഡ്​ (ടി.ടി.സി) സെന്ററിന്റെ നേതൃത്വത്തിൽ ‘ആരും ജയിക്കാത്ത യുദ്ധം ‘ എന്ന പേരിൽ യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എം. ഇസ്മായിൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. “യുദ്ധം…

Hyperlocal

ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രക്യാപിച്ച് PDP ഏറനാട് മണ്ഡലം കമ്മറ്റി

കാവനൂർ: ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രക്യാപിച്ച് PDP ഏറനാട് മണ്ഡലം കമ്മറ്റിയുടെ നേത്രത്വത്തിൽ കാവനൂരിൽ പന്തംകൊളത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻ്റ് ‘സുബൈർ ഇരുവേറ്റി, മണ്ഡലം സെക്രട്ടറി EP മുഹമ്മദ് (ചെറി), ‘ജില്ലാ വൈസ് പ്രസിഡൻറ് ഹബീബ് റഹ്മാൻ…

AURA Special Story

“ഉമ്മ” The Mother

“മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം അമ്മയെന്നുള്ള രണ്ടക്ഷരമല്ലെയോ സമ്മേളിച്ചീടുന്നതൊന്നാമതായ്‌ മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍ മാതാവിന്‍ വാത്സല്ല്യ ദുഗ്ധം നുകര്‍ന്നാലെ പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടു അമ്മതാന്‍ തന്നേ പകര്‍ന്നു…

Hyperlocal

നാടിനഭിമാനമായി ഉണ്ണികൃഷ്ണൻ.

ദുബായ് ഇന്റർനാഷണൽ ഓപ്പൺ മീറ്റിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടി നാടിനഭിമാനമായി എ. ഒ ഉണ്ണികൃഷ്ണൻ. 10000 മീറ്ററിലാണ് ഉണ്ണികൃഷ്ണൻ സ്വർണം സ്വന്ധമാക്കിയത്.