ശിശു ദിനമാഘോഷിച്ചു.

Children's Day was celebrated.

 

കുഴിമണ്ണ പാലിയേറ്റീവ് ആൻഡ് പരിവാർ ഡേ കെയർ ശിശുദിനം ആഘോഷിച്ചു. (Children’s Day was celebrated.)
ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ ഡ്രസ്സ് കോർഡിൽ ഘോഷയാത്രയിൽ അണിനിരന്നു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *