Sunday, 29 November 2026
The Journal Unfolding The Truth
Latest

മുജാഹിദ് 10-ാംസംസ്ഥാന സമ്മേളനം; അൻവാർ നഗർ ശാഖ 3-ാമത് സമ്മേളന സ്മൃതി സംഘടിപ്പിച്ചു.

Mujahid 10th State Conference; Anwar Nagar Branch organized the 3rd Conference Smriti.

Mujahid 10th State Conference; Anwar Nagar Branch organized the 3rd Conference Smriti.

 

കുനിയിൽ: വിശ്വ മാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശത്തിൽ നടക്കുന്ന മുജാഹിദ് 10-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐഎസ്എം കുനിയിൽ അൻവാർ നഗർ ശാഖ 3-ാമത് സമ്മേളന സ്മൃതി സംഘടിപ്പിച്ചു. 1987 ൽ കുറ്റിപ്പുറത്തും 1992 ൽ പാലക്കാട്ടും നടന്ന മൂന്ന്, നാല് സംസ്ഥാന സമ്മേളനങ്ങളിലെ അനുഭവങ്ങളാണ് ചർച്ച ചെയ്തത്. എ.ഐ.എ കോളേജ് സെക്രട്ടറി എൻ. മുഹമ്മദ് മാസ്റ്റർ തുടക്കം കുറിച്ചു. പി.അബു അൻവാരി അധ്യക്ഷനായി. കെ ടി ജാഫർ, പി.കെ അബ്ദുല്ലത്തീഫ്, കെ.പി ഉമ്മർ മാസ്റ്റർ, കെ.സി റഹ്മത്തുല്ല, മമ്മദ് കുട്ടി കൊള്ളശ്ശേരി, കെ.പി മുഹമ്മദ് അസ്‌ലം, കെ.പി അമീറുദീൻ പ്രസംഗിച്ചു.

Mujahid 10th State Conference; Anwar Nagar Branch organized the 3rd Conference Smriti.

More from Hyperlocal

More →

Leave a Reply

Your email address will not be published. Required fields are marked *