‘ചില ആളുകൾ ബുദ്ധിമുട്ടിക്കാനായി ഇറങ്ങിയിരിക്കുകയാണ്,…

തിരുവനന്തപുരം: പുനർജനി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും സഹകരിക്കാൻ തയാറാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിജിലൻസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്താനാകാതെ കേസ് അവസാനിപ്പിച്ചതാണ്. സി.ബി.ഐയേക്കൊണ്ട്

Read more

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു;…

കോഴിക്കോട്: ക്രിസ്മസ്, ന്യൂ ഇയർ കാലം കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് 280-290 രൂപയാണ് കോഴിക്കോട്ട് ഇന്നത്തെ വില. കിലോക്ക് 180

Read more

ഏത് അന്വേഷണവും നേരിടാൻ തയാർ;…

കോഴിക്കോട്: പുനർജനി വിവാദത്തിൽ ഒന്നും ഒളിക്കാനില്ലെന്ന് മണപ്പാട് ഫൗണ്ടേഷൻ സി.ഇ.ഒ അമീർ അഹമ്മദ്. വിജിലൻസ് തന്നെ രണ്ടുതവണ ചോദ്യം ചെയ്ത് വിട്ടയച്ചതാണെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നും

Read more

ശബരിമല സ്വർണക്കൊള്ള: ദൈവത്തെപ്പോലും വെറുതെവിട്ടില്ലെന്ന്…

ന്യൂഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തനിക്കെതിരായ ഹൈകോടതി പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് മുന്‍ അംഗം കെ.പി. ശങ്കരദാസ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തളളി. കേസിൽ

Read more

ബംഗ്ലാദേശിൽ ഐ.പി.എൽ നിരോധനം; സംപ്രേഷണം…

ധാക്ക: മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നതിനിടെ ബംഗ്ലാദേശിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ (ഐ.പി.എൽ) സംപ്രേഷണം ആ രാജ്യത്തെ സർക്കാർ നിരോധിച്ചു.

Read more

തൃശൂർ റെയിൽവെ സ്റ്റേഷനിലെ തീപിടിത്തമുണ്ടായത്…

തൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്കിങ് ഷെഡില്‍ ഉണ്ടായ തീപിടുത്തം വൈദ്യുതി ലൈനിൽ നിന്നാണെന്ന വാദം തള്ളി റെയിൽവെ. പാർക്കിങ് കേന്ദ്രത്തിലെ ഒരു വാഹനത്തിൽ നിന്നാണ് തീ ഉണ്ടായതെന്നും

Read more

12 വയസുകാരനെ മദ്യം നല്‍കി…

പാലക്കാട്: മലമ്പുഴയിൽ മദ്യം നല്‍കി 12 വയസുകാരനെ അധ്യാപകൻ പീഡിപ്പിച്ച വിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ മറച്ചുവെച്ചെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട്. സംഭവമറിഞ്ഞിട്ടും ദിവസങ്ങളോളും പരാതി മറച്ചുവെച്ചു.

Read more

ബംഗ്ലാ താരങ്ങൾ ഐ.പി.എല്ലിൽ വേണ്ട,…

ദുബൈ: പ്രതിഷേധങ്ങളെ തുടർന്ന് ഐ.പി.എല്ലിൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു

Read more

എം.എം. ഹസന്‍റെ രാഷ്ട്രീയ ജീവിതം…

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.എം. ഹസന്‍റെ രാഷ്ട്രീയ ജീവിതം പ്രേക്ഷകർക്ക് മുന്നിലേക്ക്. പർപ്പസ് ഫസ്റ്റ് എന്ന ബാനറിൽ നിഷ എം.എച്ച്. നിർമിക്കുന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ

Read more

അ​ര്‍ഹ​ത​ക്ക് അം​ഗീ​കാ​ര​മാ​യി ടി.​പി. അ​ബ്ബാ​സി​ന്…

കൊ​ണ്ടോ​ട്ടി: ത​ന​ത് മാ​പ്പി​ള​ക​ല​ക​ളു​ടെ പ്ര​ചാ​ര​വും സം​ര​ക്ഷ​ണ​വും ജീ​വ​ച​ര്യ​യാ​ക്കി​യ ടി.​പി. അ​ബ്ബാ​സി​ന് അ​ര്‍ഹ​ത​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി സം​സ്ഥാ​ന ഫോ​ക് ലോ​ര്‍ അ​ക്കാ​ദ​മി​യു​ടെ പു​ര​സ്‌​കാ​രം. മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ന്‍, മാ​പ്പി​ള​ക​ല പ​രി​ശീ​ല​ക​ന്‍, മ​ത്സ​ര

Read more