ആന്‍റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാൻ…

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ച കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി കേരള ബാര്‍ കൗണ്‍സില്‍. ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ്

Read more

പൊന്നാനിയിൽ ഒറ്റ നമ്പർ, എഴുത്ത്…

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ഒ​റ്റ ന​മ്പ​ർ ലോ​ട്ട​റി​യും എ​ഴു​ത്ത് ലോ​ട്ട​റി​യും വ്യാ​പ​ക​മാ​വു​ന്നു. സാ​ധാ​ര​ണ ലോ​ട്ട​റി​യേ​ക്കാ​ൾ പ​ണം ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ എ​ന്ന​തി​നാ​ലാ​ണ് അ​ന​ധി​കൃ​ത ലോ​ട്ട​റി ഇ​ട​പാ​ടു​ക​ൾ വ​ർ​ധി​ക്കു​ന്ന​ത്. ഒ​ന്നാം സ​മ്മാ​ന

Read more

പ്രൗഢമായി ശാന്തപുരം അൽ ജാമിഅ…

ശാ​ന്ത​പു​രം അ​ൽ ജാ​മി​അ അ​ൽ ഇ​സ്‍ലാ​മി​യ എ​ഴു​പ​താം വാ​ർ​ഷി​ക പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഹിന്ദ് കേ​ര​ള അ​മീ​ർ പി. ​മു​ജീ​ബ്റ​ഹ്മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു ശാ​ന്ത​പു​രം: ഏ​ഴ്

Read more

'400 വിക്കറ്റ് നേടിയാൽ നിങ്ങളെ…

ന്യൂഡൽഹി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയെ ഏകദിന ടീമിൽ ഉൾപ്പെടുത്താത്തതിൽ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം

Read more

'നേമത്ത് മത്സരിക്കാനില്ല'; ഇടതുമുന്നണിയെ വെട്ടിലാക്കി…

തൃശൂർ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേമം നിയോജക മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി വി. ശിവൻകുട്ടി. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നേമത്ത് മത്സരിക്കാനില്ല. നേമത്ത് രണ്ടു തവണ

Read more

കോഴിക്കോട് മദ്യ​ലോറി മറിഞ്ഞ് ഡ്രെവർ…

കോഴിക്കോട്: ബീവറേജ് കോർപറേഷനിലേക്ക് മദ്യവുമായി വന്ന ​ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻപള്ളിയിൽ നടന്ന അപകടത്തിൽ ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്.

Read more

ദേശീയ സീനിയർ ബാസ്കറ്റ്ബാൾ; കേരള…

ചെന്നൈ: ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ഞാ‍യറാഴ്ച ആരംഭിച്ച 75ാമത് ദേശീയ സീനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരള പുരുഷ, വനിത ടീമുകൾ ജയത്തോടെ തുടങ്ങി. കഴിഞ്ഞ വർഷത്തെ

Read more

‘വേട്ടയാടൽ’ രാഷ്ട്രീയ നിക്ഷേപമാക്കാൻ കോൺഗ്രസ്

തിരുവനന്തപുരം: തൃക്കാക്കര മുതൽ തദ്ദേശം വരെ ആധികാരിക വിജയവുമായി നിയമസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷ നേതാവിനെതിരെ ‘പുനർജനി കേസ്’ ഉയർത്താനുള്ള സർക്കാർ നീക്കം രാഷ്ട്രീയ നിക്ഷേപവും

Read more

'അച്ചോ വേലയങ്ങ് കൈയിലിരിക്കട്ടെ, വെറുതെയല്ല…

കൊച്ചി: ഹിന്ദുക്കളും ഇന്ത്യയിൽ കുടിയേറി പാർത്തവരാണെന്ന ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവയുടെ പരാമാർശത്തിന് മറുപടിയുമായി ഹിന്ദു ഐക്യവേദി. സഭാധ്യക്ഷന്റെ വാക്കുകൾ സംഘർത്തിന്റെതാണെന്നും ഉത്തരേന്ത്യയിൽ

Read more

നേതാക്കൾ ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണമെന്ന്…

സുൽത്താൻ ബത്തേരി: നേതാക്കൾക്ക് ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകുമെന്നും അത് പുറത്ത് പറയാതെ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ എം.പി. സുൽത്താൻ ബത്തേരിയിൽ നടന്ന കോൺഗ്രസ് നേതൃ ക്യാമ്പിലായിരുന്നു

Read more