റോഡരികിൽ നടത്തിയ ശസ്ത്രക്രിയ വിഫലം;…

കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ യുവാവിന് റോഡരികിൽ നടത്തിയ ശസ്ത്രക്രിയ വിഫലം. പ്രാർഥനകൾക്കും പരിശ്രമങ്ങൾക്കും ഒടുവിൽ ലിനു എന്ന ലിനീഷ് മരണത്തിന് കീഴടങ്ങി. ഞായറാഴ്ച രാത്രി എട്ടരയോടെ

Read more

‘കോഹ്‌ലി വന്നാൽ ആളുകൂടും, സുരക്ഷ…

ബംഗളൂരു: ഗുരുതര സുരക്ഷാപ്രശ്നവും ജനക്കൂട്ട നിയന്ത്രണ വെല്ലുവിളിയും ചൂണ്ടിക്കാട്ടി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹിയും ആന്ധ്രപ്രദേശും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി മത്സരത്തിന് കർണാടക പൊലീസ് അനുമതി നിഷേധിച്ചു.

Read more

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ റമീന…

റ​മീ​ന ഇ​സ്മാ​യി​ൽ പെ​രു​മ്പ​ട​പ്പ്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റാ​യി റ​മീ​ന ഇ​സ്മാ​യി​ലി​നെ എ​ര​മം​ഗ​ല​ത്ത് ചേ​ർ​ന്ന കോ​ൺ​ഗ്ര​സ്‌ പെ​രു​മ്പ​ട​പ്പ് ബ്ലോ​ക്ക് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ​യും കോ​ൺ​ഗ്ര​സ്‌ നേ​തൃ​ത്വ​ത്തി​ന്റെ​യും സം​യു​ക്ത യോ​ഗം

Read more

‘എന്നത്തേക്കും ആർക്കും ആരെയും മാറ്റിനിർത്താനാവില്ല’;…

കൊച്ചി: കൊച്ചി മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്ന ദീപ്തി മേരി വർഗീസിന് പിന്തുണയുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്ത്. ഒരു വാതിൽ

Read more

വിഷവും വിദ്വേഷവുമാണ് ബി.ജെ.പിയുടെ ക്രിസ്മസ്…

ന്യൂഡൽഹി: ക്രൈസ്തവ സമൂഹത്തോട് വിദ്വേഷം പുലർത്തുന്ന ബി.ജെ.പിയുടെ തനിനിറമാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമ സംഭവങ്ങളിലൂടെ പുറത്തായതെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും

Read more

എറിഞ്ഞത് ഒരൊറ്റ ഓവർ; ആറ്…

ബാലി: ഒരു മത്സരത്തിൽ എറിഞ്ഞത് ഒരേയൊരു ഓവർ. ആ ഓവറിലെ ആറ് പന്തിൽ അഞ്ചിലും വിക്കറ്റ് വീഴത്തി ട്വന്റി20യിൽ അപൂർവ റെക്കോഡുമായി ഇന്തോനേഷ്യൻ ക്രിക്കറ്റർ. ചൊവ്വാഴ്ച ബാലിയിൽ

Read more

യു.ഡി.എഫിനോട് തർക്കിച്ച് ഏറ്റുമുട്ടാനില്ല, വാതിലടച്ചെങ്കിൽ…

തിരുവനന്തപുരം: യു.ഡി.എപിനോട് തർക്കിച്ച് ഏറ്റുമുട്ടാനില്ലെന്ന നിലപാടെടുത്ത് കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ. യു.ഡി.എഫിന് അയിത്തമില്ല. പക്ഷേ അറിയാത്തത് പറഞ്ഞാൽ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസുമായുള്ള

Read more

ദീപ്തി മേരി വർ​ഗീസിനെ വെട്ടി;…

കൊച്ചി: കൊച്ചി മേയർ സ്ഥാനം വി.കെ. മിനിമോളും ഷൈനി മാത്യുവും പങ്കിടുമെന്ന് സൂചന. മേയർ സ്ഥാനത്തേക്ക് പറഞ്ഞുകേട്ടതിൽ മുൻതൂക്കമുണ്ടായിരുന്ന ദീപ്തി മേരി വർ​ഗീസിനെ വെട്ടാനുള്ള ധാരണയിലാണ് ഗ്രൂപ്പുകൾ.

Read more

ദിലീപും മഞ്ജുവും വേർപിരിഞ്ഞതിന് കാരണം…

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിന് കൃത്യമായി കുറ്റം ചെയ്യാനുള്ള പ്രേരണ ഉണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ

Read more

മെസ്സിയുടെ സഹോദരി ഓടിച്ച കാർ…

മയാമി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ സഹോദരി മരിയ സോൾ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചുകയറി. ജനുവരി മൂന്നിന് അവരുടെ വിവാഹം നടക്കാനിരിക്കെയാണ്

Read more