കുഞ്ഞുവേണമെന്ന് നിർബന്ധം പിടിച്ചു, ഗർഭിണിയായപ്പോൾ…

പാലക്കാട്: പഴുതുകളടച്ച അന്വേഷണത്തിനൊടുവിൽ ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വിദേശത്ത് താമസിക്കുന്ന യുവതിയാണ് രാഹുലിനെതിരെ പരാതി നൽകിയത്. വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ

Read more

രാഹുൽ ചെയ്തത് നിഷ്ഠൂരമായ കാര്യം;…

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തത് നിഷ്ഠൂരമായ കാര്യമാണെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഡസൻകണക്കിന് പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വന്നിട്ടുള്ളത്. ഇനി ഇക്കാര്യത്തിൽ എന്തെങ്കിലും ​ചെയ്യേണ്ടത് കോൺഗ്രസാണ്. രാഹുൽ മാങ്കൂട്ടത്തിലിന്റെ

Read more

ഹോം​ലാ​ൻ​ഡ് മി​ഷ​ൻ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് പരമ്പരക്ക്…

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ​യും ശ്രേ​യ​സ് അ​യ്യ​രും പ​രി​ശീ​ല​ന​ത്തി​നി​ടെ വ​ഡോ​ദ​ര: ഏ​ക​ദി​ന പ​ര​മ്പ​ര​യോ​ടെ പു​തു​വ​ർ​ഷം തു​ട​ങ്ങാ​ൻ മെ​ൻ ഇ​ൻ ബ്ലൂ. ​ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ

Read more

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിൽ. മൂന്നാമത്തെ ബലാത്സംഗക്കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ അർധരാത്രി 12.30ഓടെയാണ് രാഹുലിനെ പാലക്കാട് ഹോട്ടലിൽ നിന്ന്

Read more

ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം…

കോഴിക്കോട്: തദ്ദേശസ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമിച്ച ടെക്നിക്കൽ അസിസ്റ്റന്റുമാരെ സ്ഥിരപ്പെടുത്താൻ സർക്കാർ നടത്തിയ നീക്കം പൂർണ ചട്ടവിരുദ്ധമെന്ന് രേഖകൾ. ഇവരെ സ്ഥിരപ്പെടുത്തുന്നതിന് മുന്നോടിയായുള്ള റിപ്പോർട്ടിന് പ്രിൻസിപ്പൽ ഡയറക്ടർക്ക്

Read more

വനിത പ്രീമിയർ ലീഗ്: യു.പിക്കെതിരെ…

നവി മുംബൈ: വനിത പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിന് ആദ്യ ജയം. ആവേശകരമായ മത്സരത്തിൽ യു.പി വാരിയേഴ്സിനെ 10 റൺസിനാണ് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്

Read more

കേന്ദ്ര ബജറ്റ്: 21,000 കോടിയുടെ…

ന്യൂഡൽഹി: ജി.എസ്.ടി പുനഃക്രമീകരണവും അമേരിക്കയുടെ തീരുവ നടപടികളും മൂലം ഉണ്ടായ സാമ്പത്തിക നഷ്ടം നികത്താൻ കേന്ദ്ര ബജറ്റിൽ കേരളത്തിൽ 21,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന്

Read more

സഞ്ജുവിന് ബാറ്റിങ് തന്ത്രമോതി മുൻ…

മുംബൈ: ട്വന്‍റി20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം യുവരാജ് സിങ്ങിന് കീഴിൽ പരിശീലനം നടത്തുകയാണ് മലയാളി താരം സഞ്ജു സാംസൺ. ട്വന്‍റി20 പവർഹിറ്ററിൽനിന്ന് ബാറ്റിങ് തന്ത്രങ്ങൾ

Read more

എ.കെ. ബാലനെ തള്ളാതെ മാധ്യമങ്ങളെ…

തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ എ.കെ. ബാലനെ തള്ളാതെയും മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വർഗീയതയെ തുറന്ന് കാണിക്കുമ്പോൾ മാധ്യമങ്ങളടക്കം മതത്തിനെതിരായ വിമർശനം എന്ന്

Read more

തന്ത്രിയെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ…

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്‌ഠ‌ര് രാജീവരെ അറസ്റ്റ് ചെയ്‌തത്‌ രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രാഹുൽ ഈശ്വർ. സർക്കാറിനെതിരെയുള്ള ആരോപണങ്ങളെയും വിമർശനങ്ങളെയും വഴിതിരിച്ചുവിടാനാണ് തന്ത്രിയെ കുടുക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലടക്കം

Read more