യുദ്ധത്തിലേക്ക് നയിച്ച ഫുട്ബാൾ ലോകകപ്പ്;…

ഏകദേശം 22 സെന്റീമീറ്റർ വ്യാസവും 450 ഗ്രാമിനടുത്ത് തൂക്കവുമുള്ള ഒരു പന്തിലേക്ക് ചുരുങ്ങുകയാണ് ലോകം. ഫുട്ബാൾ പോലെയുള്ള കായിക മത്സരങ്ങൾക്ക് പറയാനുള്ളത് ശാന്തിയുടെയും സമാധാനത്തിന്റെയും കഥകളാണ്. എന്നാൽ

Read more

ലോകകപ്പ്; 135 അടി നീളത്തിൽ…

മങ്കര: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാനൊരുങ്ങി മങ്കരയിലെ അർജന്റീന ടീം ആരാധകർ. പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയുമാണ് പടുകൂറ്റൻ ബോർഡ് സ്ഥാപിച്ചതിന്റെ ആഹ്ലാദം പങ്കിട്ടത്. മങ്കര കണ്ണമ്പരിയാരം സന്തോഷ്

Read more

മുപ്പിനി പാലം നിര്‍മാണം പാതിവഴിയില്‍;…

നി​ര്‍മാ​ണം പാ​തി​വ​ഴി​യി​ല്‍ നി​ല്‍ക്കു​ന്ന മു​പ്പി​നി പാ​ലം എടക്കര: ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന വാഗ്ദാനം നടപ്പാകാതായതോടെ മുപ്പിനി പാലം നിര്‍മാണം പാതിവഴിയില്‍. എടക്കര, മൂത്തേടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുന്നപ്പുഴക്ക്

Read more

രാജധാനിയും വന്ദേഭാരതും തിരൂരിൽ നിർത്തുമോ?…

തിരൂർ: ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ രാജധാനിക്കും ഒന്നാം വന്ദേഭാരതിനും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം പ്രീമിയം ട്രെയിനായ രാജധാനിക്കും കാസർകോട്-തിരുവനന്തപുരം ഒന്നാം

Read more

വറുതിയുടെ കാർമേഘങ്ങൾക്കിടയിൽ ഇനി പഞ്ഞമാസക്കാലം

ട്രോ​ളി​ങ് നി​രോ​ധ​ന​ത്തെ​ത്തു​ട​ർ​ന്ന് ന​ങ്കൂ​ര​മി​ട്ട ബോ​ട്ടു​ക​ൾ പൊന്നാനി: മത്സ്യബന്ധന മേഖലയിൽ നിരാശയുടെ കാർമേഘവുമായി ട്രോളിങ് നിരോധനത്തിന് തുടക്കമായി. 51 ദിവസം നീളുന്ന ട്രോളിങ് നിരോധനം കൂടിയാവുമ്പോൾ തീരത്തെ ദുരിതം

Read more

ഇന്ത്യൻ ഫുട്ബാൾ ക്യാമ്പിലേക്ക് സെലക്ഷൻ;…

ചേലേമ്പ്ര: ചേലേമ്പ്ര എൻ.എൻ.എം അക്കാദമിയിലെ ഫുട്ബാൾ താരമായിരുന്ന അനിൻ മുഹമ്മദിന് ഇന്ത്യൻ ക്യാമ്പിലേക്ക് സെലക്ഷൻ. അണ്ടർ 20 ടീം ക്യാമ്പിലേക്കാണ് സെലക്ഷൻ ലഭിച്ചത്. എൻ.എൻ.എം ഹയർ സെക്കൻഡറി

Read more

കിരീടം സ്പെയിനിന്..! സൂപ്പർ കമ്പ്യൂട്ടർ…

ന്യൂയോർക്: 2026ലെ ലോകകപ്പ് കിരീടം സ്പെയിൻ സ്വന്തമാക്കാനാണ് ഏറ്റവും കൂടുതൽ സാധ്യതയെന്ന് ഒപ്റ്റ സൂപ്പർ കമ്പ്യൂട്ടറിന്റെ പ്രവചനം. 48 ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റ് 25,000 തവണ

Read more

ത്രിരാഷ്ട്ര പരമ്പര: ലങ്കൻ പോരാട്ടത്തെ…

കൊളംബോ: അവസാന ഓവറുകളിലെ നാടകീയമായ ബൗളിംഗ് മികവിൽ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക ‘എ’ ടീമിനെതിരെ ഇന്ത്യ ‘എ’ക്ക് എട്ട് റൺസിന്റെ ആവേശജയം. ആദ്യം

Read more

ഇറാൻ ആരാധകർക്ക് നിരാശ; ലോകകപ്പ്…

തെഹ്റാൻ: അമേരിക്കയിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പിന് മുന്നോടിയായി ഇറാനിയൻ ആരാധകർക്കായി അനുവദിച്ചിരുന്ന ടിക്കറ്റ് ക്വോട്ട അമേരിക്ക പിൻവലിച്ചുവെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ ആരോപണം. ചൊവ്വാഴ്ച പുറത്തുവിട്ട

Read more

ലോകകപ്പ് സന്നാഹം: സമനില തെറ്റാതെ…

ദോഹ: എൽ സാൽവഡോറിനെതിരെ ഗോൾരഹിത സമനില നേടിയ ഖത്തർ ഫിഫ ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ നടന്ന അവസാന സന്നാഹ മത്സരത്തിൽ ഇരു

Read more