പാണക്കാട് തങ്ങൾക്കെതിരെയുള്ള വ്യാജ പ്രചാരണം…

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ വ്യാജ ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും രാഹുൽ ഈശ്വറും. ജനം മുഖത്തടിച്ച് ആട്ടും എന്ന് ഉറപ്പായപ്പോൾ പല വിധ ഉഡായിപ്പുകളുമായിട്ട്

Read more

ബന്ധുക്കൾ ഏറ്റെടുത്തില്ല, അവർ 5…

കൊച്ചി: വടുതലയിലെ വാടക വീട്ടിൽ ജീവനൊടുക്കിയ തിരുവനന്തപുരം സ്വദേശികളായ കുടുംബത്തിലെ അഞ്ചുപേരുടെ സംസ്കാരം എറണാകുളത്ത് നടത്തി. ബന്ധുക്കൾ സഹകരിക്കാത്തതിനെ തുടർന്നാണ് എറണാകുളത്ത് സംസ്കരിച്ചത്. വടുതല ശ്മശാനത്തിലായിരുന്നു സംസ്കാര

Read more

ഇടതുപക്ഷത്തുനിന്ന് രക്ഷപ്പെട്ട് മുസ് ലിം…

കോഴിക്കോട്: ഇടതുപക്ഷത്തുനിന്ന് രക്ഷപ്പെട്ട് മുസ് ലിം ലീഗിൽ വീണ്ടും അംഗത്വം ലഭിച്ചപ്പോൾ സ്വർഗം കിട്ടിയപോലെയെന്ന് കാരാട്ട് റസാഖ്. മുസ് ലിം ലീഗിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ സി.പി.എമ്മിനെതിരെ രൂക്ഷ

Read more

പരിക്ക് വില്ലനായി; പോർച്ചുഗൽ നിരയിൽ…

ലിസ്ബൺ: ഫുട്ബോൾ ലോകത്തെ ആവേശത്തിലാഴ്ത്തുന്ന ലോകകപ്പ് പരിശീലന മത്സരങ്ങൾക്കൊരുങ്ങുന്ന പോർച്ചുഗൽ ടീമിന് വൻ തിരിച്ചടി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കിനെത്തുടർന്ന് വരാനിരിക്കുന്ന മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും.

Read more

യു.ഡി.എഫ് മന്ത്രിസഭ വന്നാൽ കൊടുവള്ളിക്കാരുടെ…

കോഴിക്കോട്: യു.ഡി.എഫ് മന്ത്രിസഭ വന്നാൽ കൊടുവള്ളിക്കാരുടെ ശബ്ദമായി മാറാൻ പി.കെ. ഫിറോസിന് കഴിയുമെന്ന് ഷാഫി പറമ്പിൽ എം.പി. നൽകിയിരിക്കുന്ന ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്ന ആളാണെന്നും കെ.ടി.

Read more

‘പൊന്നു സഖാക്കളേ, വ്യക്തിഹത്യയും നുണപ്രചരണവും…

തൃക്കരിപ്പൂർ: തന്റെ അച്ഛന്റെ ജോലി സംബന്ധിച്ച വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി തൃക്കരിപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി സന്ദീപ് വാര്യർ. അച്ഛൻ ഗോവിന്ദ വാര്യർ ഇന്ത്യൻ സൈന്യത്തിൽ മാത്രമല്ല,

Read more

നൂറിൽപരം സീറ്റുകളിൽ ആര് ജയിക്കണമെന്ന്…

കൊച്ചി : കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന് പി.ഡി.പി. എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയാണ് തെരഞ്ഞെടുപ്പ് നിലപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Read more

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച്…

പാലാ: പാലാ മണ്ഡലത്തിൽ സ്ഥിരമായി മത്സരിച്ച് റെക്കോർഡ് സ്ഥാപിക്കുകയെന്നത് തന്റെ ലക്ഷ്യമല്ലെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയാണ് ലക്ഷ്യമെന്നും മാണി സി. കാപ്പൻ.

Read more

ജയിക്കാനാവാതെ ബ്ലാസ്റ്റേഴ്‌സ്; കോച്ച് ഡേവിഡ്…

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. മുഖ്യപരിശീലകൻ ഡേവിഡ് കറ്റാലയെ മാനേജ്മെന്‍റ് പുറത്താക്കുമെന്ന് റിപ്പോർട്ട്. ഐ.എസ്.എല്ലിലെ തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് ക്ലബ്ബ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ

Read more

ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനിക്കുന്നു;…

അമ്പലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റത്തരം’ പരാമർശത്തിന് ചുട്ട മറുപടിയുമായി മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. അമ്പലപ്പുഴയിൽ നടന്ന യു.ഡി.എഫ് ജനറൽ ബോഡി യോഗത്തിൽ

Read more